@kairalinews എല്ലാ മനുഷ്യരും അവരുടെ വെൽ ബീയിങ്ങിനായുള്ള വിനോദ ഇടവേളകളും വെക്കേഷനും യാത്രകളും ഉല്ലാസങ്ങളുമൊക്കെ അർഹിക്കുന്നുണ്ട്, ഇന്ത്യൻ തൊഴിൽ നിയമങ്ങൾ പലപ്പോഴും വെക്കേഷൻ പോലുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിൽ അമ്പേ പരാചയമാണെന്ന് മാത്രം.
ഒരു വേദിയിലാണെന്നോർക്കണം കുന്നപ്പിള്ളിയുടെ ഈ പ്രകടനം. മഞ്ഞസാരിയുടുത്ത സ്ത്രീ പലവട്ടം ഈ ആഭാസന്റെ കൈയ്യിൽ പെടാതെ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുന്നത് കാണാം.
വിശിഷ്യ കോൺഗ്രസ്സ് MLA യുടെ മുള്ളുമുരിക്കിൽ കേറ്റണ്ട പ്രകടനമാണ്! @INCKerala ലേശം ഉളുപ്പ്? #kunnapilly#INC#congress
Meghalaya Police busted a huge sex racket & arrested 73 persons in West Garo Hills dist & seized 36 vehicles, 414 liquor bottles, 49 mobile phones, sharp weapons & other items during the raid conducted at Rimpu Bagan area in the dist: Vivekanand Singh Rathore, SP, West Garo Hills
മാരിറ്റൽ റേപ്പിനെ റേപ്പായി പരിഗണിക്കാത്ത കോടതി!
താലിയില്ലാതെയും വിവാഹം കഴിക്കുവാൻ സ്പെഷ്യൽ മ്യാരേജ് ആക്ടുള്ള രാജ്യത്തിരുന്ന് താലി അഴിക്കരുതെന്ന് നിയമം കൊണ്ട് നിർദ്ദേശിക്കുന്ന കോടതി!
മനുസ്മൃതിയാക്കണം ഭരണഘടന എന്നുകൂടി പറഞ്ഞാൽ കൃത്യമായി.
The attack on Rahul Gandhi’s office in Wynad by SFI was unwarranted . But more heinous was the breaking of Gandhiji’s pik hung on the wall . It’s now revealed that this act was committed by congressmen for the melodrama. Will Rahulji condemn this too ?!
#wynad#RahulGandhi
@mathrubhuminews നിങ്ങൾ തന്നെ എയർ ചെയ്ത ആദ്യ വീഡിയോയിൽ ഗാന്ധിയുടെ ഫോട്ടോ ചുവരിൽ ഉണ്ടായിരുന്നല്ലൊ. എന്നിട്ടും നിങ്ങൾ തന്നെ പറഞ്ഞുകൊണ്ടിരുന്നത് SFI ആണ് ആക്രമണം അഴിച്ചുവിട്ടത് എന്നായിരുന്നില്ലെ? അന്നു കഞ്ഞിക്കുഴി കോൺഗ്രസ്സ് തന്നെ ചെയ്തതാണെന്ന് വിഴുങ്ങിയതായിരുന്നൊ?
@parehman2009 I'm surprised at the level of credibility in his words or of any BJP leaders get by the public. All they do is spread hate. You can't really reason with whatever lies you come across from these lie factories.