@ATalkiOfficial@Batenswytch@visegrad24 Like a diarrheal chicken you are posting the same comment to every reply but fails to answer the most simple question do they throw them off the building?
@Mammadhism ശ്ശെടാ.. ഇത്രേം കറക്റ്റ് ആയിട്ട് സെറ്റ് ചെയ്യാൻ കോഴക്കാരൻ പഴയ റോഡ് റോളർ മെക്കാനിക്ക് ആയിരിക്കണം. മാർട്ടിനെസ്സിന്റെ കാലൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറീരുന്നേൽ.....
അടുത്ത ലോകകപ്പിൽ ഇന്ത്യക്കും കളിക്കാം എന്ന് ഫിഫ.
*എംബാപ്പയെയും , മെസിയേയും, നെയ്മറെയും , റൊണാൾഡോയേയും പിന്നെ കണ്ടാലറിയാവുന്ന 150 കളിക്കാരെയും റിസോർട്ടിലേക്ക് മാറ്റി*.😂😂😁😁😂😂😂