ഈ തീപ്പൊരി പെൺകുട്ടിയെ നിങ്ങൾ ശ്രദ്ധിച്ചുവോ....?
ജന്തർമന്ദറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ കൂടെയുള്ള വിദ്യാർത്ഥിനിയെ ഡൽഹി പോലീസ് അകാരണമായി ലാത്തി ഉപയോഗിച്ച് അടിച്ചപ്പോൾ (വീഡിയോ കാണു���) അതിനെ ചോദ്യം ചെയ്യുകയും ശക്തിയുക്തം പ്രതികരിക്കുകയും ചെയ്ത ഈ പെൺകുട്ടിയെ നിങ്ങൾ ശ്രദ്ധിച്ചുവോ...?
അത് ശരണ്യ വർമ്മ,
𝗦𝗙𝗜 നേതാവ്.
ജന്മസ്ഥലം ഹിമാചൽപ്രദേശ്.
ഡൽഹി ഡോ. ബി. ആർ. അംബേദ്കർ യൂണിവേഴ്സിറ്റി (AUD)യിലെ വിദ്യാർത്ഥിനിയാണ്.
ഡൽഹിയിലെ എല്ലാ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിലെ ജനകീയ സമരങ്ങളിലും സജീവ സാന്നിധ്യമാണ് ശരണ്യ വർമ്മ.
ഡോക്ടർ B R അംബേദ്കർ യൂണിവേഴ്��ിറ്റിയിൽ അവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്ക���്പെട്ട റാഗിംഗ് വിരുദ്ധ സമരത്തെ തുടർന്ന് ഏതാനും വിദ്യാർഥികളോടൊപ്പം അവരെ പുറത്താക്കി. അതിനെതിരെ നടത്തിയ പോരാട്ടങ്ങളും നിയമ യുദ്ധങ്ങളും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.
ജന്തർമന്ദർ സമരം: Cockroach Janata Party (CJP) നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ മുൻനിരയിൽ SFI അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് തുടങ്ങിയ നേതാക്കൾക്കൊപ്പം പങ്കെടുത്തു. സമരവേദിയില��� ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അവരുടെ മുദ്രാവാക്യങ്ങളും ഗാനങ്ങളും കൊണ്ടാണ് അവർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. 35 ദിവസവും സമരമുഖത്ത് പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചും നിറഞ്ഞുനിൽക്കുന്ന അവരുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ് (വീഡിയോ കാണുക).
നല്ല പ്രസംഗശൈലിയുടെ ഉടമയും ഹിന്ദിയിലും ഇംഗ്ലീഷിലും ആത്മവിശ്വാസ��്തോടെ സംസാരിക്കുന്ന വാഗ്മിയുമാണ് ശരണ്യ വർമ്മ.
ഭരണഘടന, ജനാധിപത്യം, വിദ്യാഭ്യാസം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളാണ് പ്രസംഗങ്ങളിൽ കൂടുതലായി ഉയർത്തിക്കാട്ടുന്നത്.
സോഷ്യൽ മീഡിയയിലും അവർ സജ്ജീവമാണ്. ഗൗരവതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അവരുടെ സോഷ്യൽ മീഡിയ പേജ് ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഫോളോ ചെയ്യുന്നത്.
ഇതുപോലെ ആയിരക്കണക്കിന് 𝗦𝗙𝗜 വിദ്യാർത്ഥികളാണ് ജന്തർമന്ദിർ സമരത്തിൽ അണിചേർന്നത്.
അവരിലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷ.... ✊
#SFI #cjp #StudentSupport #neetexam #JantarMantar
730 ബാറുകൾ ഉമ്മൻചാണ്ടി
സർക്കാരിൻ്റെ കാലത്ത് ഉണ്ടായിരുന്നു
എന്നിട്ട് ബാക്കി നടന്നതെല്ലാം കൃത്യമായി
അരുൺകുമാർ പറഞ്ഞു വെക്കുന്നുണ്ട്
വസ്തുതകളെ നുണകൾ കൊണ്ട്
എത്രനാൾ മൂടി വെക്കും കോൺഗ്രസേ 😏
Video Courtesy Reporter Live TV.
#VDSatheesan#OommenChandy
പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രി; പ്രസംഗം നീക്കിയാൽ അഴിമതി ഇല്ലാതാകുന്നില്ല...
സഭാ രേഖഖളിൽ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി ശഠിച്ച പിണറായിയുടെ പ്രസംഗം.
സതീശന്റെ വന്ദേമാതരം പാടൽ ഒരു സൂചനയായിരുന്നു...കേരളം ഇനി മുതൽ ബിജെപി ഭരിക്കും എന്ന സൂചന.... ഈ വാർത്ത കാണൂ... കേരളം ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ അണിയറയിൽ നടക്കുന്നു, പേരിന് UDF ഭരിക്കുന്നു. പക്ഷെ യഥാർത്ഥത്തിൽ ഭരിക്കുന്നത് ബിജെപി തന്നെ...