നിങ്ങളെന്ന വ്യക്തിയുടെ കയ്യിലിരിപ്പ് കൊണ്ടാവാം...അല്ലെങ്കിൽ നിങ്ങൾ ഇതുവരെ ��േരിട്ട് പരിചയപ്പെട്ട വ്യക്തികൾ അങ്ങിനെയുള്ളവരാകാം...വർഷങ്ങളോളം സ്വന്തം കുടുംബക്കാർക്ക് വേണ്ടി വേറെ ഒരു നാട്ടിൽ വന്നു നിൽക്കുന്ന എത്രെയോ പെരുണ്ട്. .അവരൊക്കെ സെൽഫിഷ് ആണെന്നാണോ?