ഒരായിരം ഓര്‍മ്മകൾ കൂടുകൂട്ടിയ മനസിൻ്റെ ചില്ലയിലേക്ക് നിറമുള്ള ഓര്‍മ്മകളുമായി ഒരു വിഷുകൂടി വന്നെത്തി. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ എല്ലാ പ്രിയപെട്ടവർക്കും വിഷു ആശംസ��ൾ !!
#HappyVishu
പ്രിയപ്പെട്ട പി ടി തോമസിന് വിട.
ഏതു പ്രതിസന്ധി ഘട്ടത്തിലും തന്റെ അഭിപ്രായത്തിലുറച്ചു നിന്ന നട്ടെല്ലുള്ള നേതാവ്.
രാത്രിയും പകലും വ്യത്യാസമില്ലാത്ത നിലപാടുള്ള നേതാവ്.
തൃക്കാക്കര എം എൽ എ യും , കെ പി സി സി വർക്കിംഗ് പ്രെസിഡന്റുമായിരുന്ന ശ്രീ. പി ടി തോമസിന് ആദരാജ്ഞ��ികൾ!
ബഹുമാനപ്പെട്ട കോൺഗ്രസ്സ് അധ്യക്ഷ ശ്രീമതി സോണിയാജിക്ക്
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
പ്രിയ സോണിയാജിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.
#SoniaGandhi@INCIndia
പ്രാര്‍ത്ഥനകള്‍ വിഫലം.
സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത് വ��ടപറഞ്ഞു... ഭാരതത്തിന്റെ ധീരപുത്രന് പ്രണാമം... 🌹🙏
രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
#BibinRawat
കോൺഗ്രസ്സ് നേതാവും പുതുച്ചേരി നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. എ.വി. ശ്രീധരന്റെ അഞ്ചാം ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന അനുസ്മരണ സമ്മേളനം എന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
Indira Gandhi is always in my memory. What I saw in Indiraji was a very extraordinary life and personality. It's Indiraji's birthday. Indiraji, who proved India's strength in the eyes of the world as a woman of steel, is remembered.
എല്ലാവർക്കും നന്മയുടെ പുതുവെളിച്ചം നല്കാന് ഒരു ദീപാവലി കൂടി കടന്നു വരുന്നു. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള്‍ കത്തിച്ചും നമുക്കൊന്നായി ഒരു മനസ്സോടെ കൊണ്ടാടാം..... ഏവര്‍ക്കും ഐശ്വര്യ പൂര്‍ണമാ�� ദീപാവലി ആശംസകള്‍!!
#Deepavali2021