നിങ്ങളുടെ അറിവിൽ, ഈ ലോകത്ത് KSEB യെക്കാൾ മോശം പെയ്ഡ് സർവീസ് പ്രോവൈഡർമാർ ഉണ്ടെങ്കിൽ താഴെ കമൻ്റ് ചെയ്യൂ.
അതായത് ഉപഭോക്താക്കൾ നൽകുന്ന പണത്തിന് യാതൊരു വ്യവസ്ഥയും വിലയും ഇല്ലാത്ത, നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് വിദൂര ഭാവിയിലെങ്കിലും ശാശ്വത പരിഹാരങ്ങൾ കാണാൻ സാദ്ധ്യത ഇല്ലാത്ത,
കസ്റ്റമർ റെസ്പോൺസ് - സർവ്വീസ് എന്നത് വെറും കോമഡി ആക്കിയ, നൽകുന്ന പണത്തിന് ഉപഭോക്താക്കളോ���് മിനിമം കമ്മിറ്റ്മെൻ്റ് പോലും ഇല്ലാത്ത, KSEB യെക്കാൾ മോശം പെയ്ഡ് സർവീസ് പ്രോവൈഡർമാർ ഏതെങ്കിലും ഒരു രാജ്യത്ത് പ്രൈവറ്റ്/അർദ്ധ - സർക്കാർ/ സ്വാശ്രയ/ സഹകരണ/ പബ്ലിക് സെക്ടറുകളിൽ ഉണ്ടെങ്കിൽ താഴെ
ഇനിയും പറഞ്ഞാൽ മദനിന്ദ എന്നു പറഞ്ഞു അത് മുതലെടുക്കും എന്നറിയാവുന്നത് കൊണ്ട് പറയുന്നില്ല. ഒരു തൈരിനേം പേടിച്ചിട്ടല്ല. ഏതു മതത്തിലായാലും നല്ല കുറേ സുഹൃത്തുക്കളുണ്ട്. അവരുടെ വിശ്വാസം സമ്പന്ധിക്കുന്ന കാര്യമാകുമ്പോൾ കൺവിൻസ് ചെയ്യാനും ��രുപാട് സമയമെടുക്കും.