4 വർഷം തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ച കുടുംബം ക്നാനായക്കാരായിരുന്നു
ഇന്നും വിടാതെ കൊണ്ട് നടക്കുന്ന സൗഹ്രദവും, നല്ലൊരു വ്യക്തി ബന്ധവും ഉണ്ട്. ഹൃദയ വിശാലതയുള്ള നല്ല മനുഷ്യർ.
ജാതി മത വേലിക്കെട്ടിൽ നിന്നല്ല മനുഷ്യരെ കാണേണ്ടത്, അറിയേണ്ടത്
പല സംഘടനകളും വ്യക്തികളും ഒക്കെ ചാർട്ടേഡ് ഫ്ലൈറ്റ് സംവിധാനം ഒക്കെ ആയിട്ട് ഇറങ്ങിയിട്ടുണ്ട്
ഒരു വല്യ ലാഭമുള്ള ബിസിനസ് ആയി കാണുന്ന കൊണ്ടാകും, മലയാളി പൊളിയാണല്ലോ പണ്ടേ
ശ്രദ്ധിക്കുക, സൂക്ഷിച്ചാൽ പൈസ പോകില്ല
ചരിത്രത്തിലാദ്യമായി 165 കോടിയുടെ വിറ്റുവരവ് നേടി കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാക്കോ കേബിള്‍ കമ്പനി റെക്കോര്‍ഡ് തീര്‍ത്തു. ഇരുമ്പനം യൂണിറ്റിലെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ചതും പിണറായി ബില്‍ഡിങ്ങ് വയറിങ്ങ് യൂണിറ്റ് നവീകരിച്ചതും നേട്ടത്തിന് കാരണമായി.