സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ചു ബിജെപിയുടെ നേതൃത്വത്തിൽ SP ഓഫീസ് മാർച്ച് സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 10:30 ന് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിക്കുന്നു.
ഉദ്ഘാടനം : ജിജി ജോസഫ് (ബിജെപി സംസ്ഥാന സെക്രട്ടറി)
#bjpkottayamwestdistrict
സമൃദ്ധിയുടെയും നന്മയുടെയും നല്ല നാളുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ഓണവും.
ആ ഐശ്വര്യവും സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ എന്നും നിറഞ്ഞുനിൽക്കട്ടെ. ഒരു നല്ല ഓണക്കാലം കൂടി വരവായി..
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....
Participated in the NDA Parliamentary Party Meeting in Delhi this morning. Happy to see the enthusiasm in favour of Thiru CP Radhakrishnan's candidature for the Vice Presidency.
@CPRGuv
വിലക്കയറ്റം അതിരൂക്ഷമാകുന്നു
സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെ ശനിയാഴ്ച (19/07/2025) വൈകിട്ട് ബിജെപി കോട്ടയം വെസ്റ്റ് ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം
@RajeevRC_X@BjpLigin@BJP4Keralam
കേരള ബിജെപിയുടെ പുതിയ സംസ്ഥാന കാര്യലയത്തിൻ്റ ഉദ്ഘാടനം. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ നിർവഹിക്കും
ജനസേവനം കേന്ദ്രം കൂടിയായി പ്രവർത്തിക്കുന്ന കാര്യാലയം, ബിജെപി മുന്നോട്ടു വയ്ക്കുന്ന വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രവുമാകും
#VikasitaKeralam
I thank the people and Government of Ghana for conferring ‘The Officer of the Order of the Star of Ghana’ upon me. This honour is dedicated to the bright future of our youth, their aspirations, our rich cultural diversity and the historical ties between India and Ghana.
This honour is also a responsibility; to keep working towards stronger India-Ghana friendship. India will always stand with the people of Ghana and continue to contribute as a trusted friend and development partner.
@JDMahama
ദക്ഷിണ ഭാരതത്തിലെ തന്നെ ആദ്യ സയൻസ് സിറ്റിയാണ് കോട്ടയം കുറിവിലങ്ങാടിലെ സയൻസ് സിറ്റി. കേന്ദ്ര സർക്കാർ സഹായത്തോടെ സ്ഥാപിക്കുന്ന ഈ പദ്ധതി. ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് കേന്ദ്ര മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നിർവഹിക്കും.
#PoliticsOfPerformance#VikasitaKeralam
We welcome the successful launch of the Space Mission carrying astronauts from India, Hungary, Poland and the US.
The Indian Astronaut, Group Captain Shubhanshu Shukla is on the way to become the first Indian to go to International Space Station. He carries with him the wishes, hopes and aspirations of 1.4 billion Indians.
Wish him and other astronauts all the success!
അമ്പതാണ്ടുകൾക്ക് മുൻപ്, അധികാരക്കസേരയെ പിടിച്ചുകുലുക്കിയ അലഹബാദ് ഹൈക്കോടതി വിധി. കൂടെ ജയപ്രകാശ് നാരായണന്റെ 'സമ്പൂർണ്ണ വിപ്ലവ'വും പ്രതിപക്ഷത്തിന്റെ ശക്തമായ മുന്നേറ്റവും. ഈ ഇരട്ട പ്രഹരത്തിൽ അടിപതറിയ ഇന്ദിരാഗാന്ധി, അധികാരം നിലനിർത്താൻ ഒരു രാഷ്ട്രത്തെ ഒന്നടങ്കം ബന്ദിയാക്കി. 'ആഭ്യന്തര കലഹം' എന്ന കള്ളം പറഞ്ഞ് അവർ ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ചു. അതൊരു പ്രഖ്യാപനമായിരുന്നില്ല, മറിച്ച് ഒരു വ്യക്തിയുടെ അധികാരക്കൊതിക്ക് മുന്നിൽ ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യത്തെ ബലി നൽകിയ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയായിരുന്നു.
#SamvidhanHatyaDiwas