യാത്രക്കാർക്ക് ഇനി മുതൽ സൈക്കിളുമായി മെട്രോയിൽ സഞ്ചരിക്കാം.
ആദ്യഘട്ടത്തിൽ 6 സ്റ്റേഷനുകളിൽ ഈ സേവനം ലഭ്യമായിരിക്കും. യാത്രക്കാരുടെ ആവശ്യാനുസരണം അടുത്ത ഘട്ടത്തിൽ കൂടുതൽ സ്റ്റേഷനുകളിൽ ഈ സേവനം ആരംഭിക്കുന്നതായിരിക്കും. #CyclesinMetro#MetroCares#KochiMetro#KMRL