Good gesture shown from an elected MLA @RajeevRC_X and this action is highly appreciated. “A friend indeed is a friend in need”. I wish this office will fulfil the hopes of the *needy* people.All the best wishes.
A promise made. A promise delivered ✅
The #VikasitaNemom HQ is now fully operational and open 24×7.
If you have a grievance or need assistance, reach out to us anytime.
📞 9633331690
✉️ [email protected]
📍 Souparnika, Thulavila, Nemom PO, Thiruvananthapuram, Keralam 695020
Every concern will be heard. Every grievance will be tracked.
#IthanuMattam #PoliticsOfPerformance
കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു.
@vdsatheesan
ഇന്ത്യ പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടിക്കൊണ്ടിരിക്കുന്നു, എന്നാൽ അതേ സമയം നമുക്ക് മറികടക്കേണ്ട നിരവധി വെല്ലുവിളികളുമുണ്ട്.
എന്റെ സഹ ഇന്ത്യക്കാരോടുള്ള എന്റെ അഭ്യർത്ഥന ഇതാ.
ബഡാ ഫൈറ്റർ..🧡
വെറും 77,000 ഹി.ന്ദുവോട്ടുകൾ പോൾ ചെയ്ത മഞ്ചേശ്വരത്തു കെ സുരേന്ദ്രൻ പിടിച്ചത് 68287 വോട്ടുകളാണ്. അതായത് 90% വോട്ടുകൾ.
ഇത്രയും വോട്ട് ഒരു ബിജെപി സ്ഥാനാർഥിക്കും ഇതുവരെ കേരളത്തിൽ കിട്ടിയിട്ടില്ല. ഇതിൽ കൂടുതൽ ഒരു മനുഷ്യനും കേരളത്തിൽ ബിജെപിക്ക് വേണ്ടി ഒന്നും ചെയ്യാനില്ല. എന്നിട്ടും കെഎസ് മഞ്ചേശ്വരത്തു തോറ്റിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ മതവും സിപിഎമ്മിന്റെ ക്രോസ് വോട്ടിങ്ങും മാത്രമാണ്.
25,000ഓളം വോട്ടുകളാണ് സിപിഎം ലീഗിന് മറിച്ചുകൊടുത്തത്. മലപ്പുറം പോലെ കാസറഗോഡും സിപിഎം ലീഗിന് കീഴടങ്ങുകയാണ്, പരിപൂർണ്ണമായി.
✒️Suvarna Prasad
I thank all those who have voted for the BJP-NDA in Keralam. We will keep raising issues vital to Keralam’s progress and work hard to realise vision of a Vikasita Keralam.
I congratulate the UDF on its victory in the Keralam Assembly elections. The Centre will always keep supporting the developmental aspirations of the people of Keralam.
ആരെങ്കിലും കോൺഗ്രസിൽ ചേരുന്നത്..... "വിസ്മയം".
ആരെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിൽ ചേരുന്നത്.... "സ്വാഭാവികം".
ആരെങ്കിലും ബിജെപിയിൽ ചേരുന്നത്.... "ഓപ്പറേഷൻ താമര".
എത്ര സൗകര്യപ്രദം!!!
പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരിച്ച രാമചന്ദ്രന്റെ മകൾ മാധ്യമങ്ങളോട് 🫵1000 മുറിവുകൾകൊണ്ട് ഇന്ത്യയെ കീറി മുറിക്കാൻ നടക്കുന്ന #terroristan നു ഇന്ത്യ മറുപടി കൊടുത്തു 🖐️
#ഭാരത്മാതാകീജയ് 💪🏽
മാപ്രകൾക്ക് സമ്പൂർണ്ണ നിശബ്ദത
#PahalgamAnniversary#maapras#mapras
മിസ്റ്റർ നുണയൻ മന്ത്രി,
നിങ്ങൾക്ക് പത്രക്കാരെ പുറത്ത് കൊണ്ടുവന്നു നിർത്തി നുണ വിളിച്ചുപറഞ്ഞു കയ്യടി നേടാൻ അറിയാവുന്നത് പോലെ സത്യസന്ധമായി തന്നെ നേര് ജനത്തോട് വിളിച്ച് പറഞ്ഞു കയ്യടി നേടാൻ ഞങ്ങൾക്കും അറിയാം.!!
നിങ്ങൾ പറഞ്ഞ കള്ളങ്ങൾ ജനങ്ങൾക്ക് മുന്നിൽ തകരും സത്യം പുറത്തുവരും.
ആദ്യത്തേത് നിലവിലെ തൃശൂർ സിപിഐ എംഎൽഎ.
രണ്ടാമത്തേത് തൃശൂരിൽ എംഎൽഎ സ്വപ്നം കാണുന്ന സിപിഐ നേതാവ്.
ഇവരുടെ സംസ്ഥാന സെക്രട്ടറി തൻ്റെ മക്കളെ ക്രിസ്ത്യാനിയാക്കിയവൻ.
ഈ താളികളെ തൃശൂരിൽ വച്ച് പൊറുപ്പിക്കണോ എന്ന് തൃശൂരിലെ ഹിന്ദുക്കൾ തീരുമാനിക്കുക.
@INCKerala ൽ ചേരുന്നവരെല്ലാം പാണക്കാട് തങ്ങളെ മാത്രം പോയി കാണുന്നത് എന്തുകൊണ്ടാണ്.?
മറ്റു സമുദായങ്ങൾക്ക് നേതാക്കളില്ലേ..??
മറ്റു ഘടകകക്ഷികൾക്ക് നേതാക്കളില്ലേ..??
അത് ഒരു ഒന്നൊന്നര ചോദ്യമായിപ്പോയല്ലോ സുരേന്ദ്രാജി ...!!👌👌
@vdsatheesan@RahulGandhi@kcvenugopalmp