I'm a nationalist. I'm a patriot. Nothing is wrong.
I'm a born Hindu.
So, I'm a Hindu nationalist, so yes, you can say I'm a Hindu Nationalist #IAMHINDU
‼️ എൽഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണ്!
❌ തിരുവനന്തപുരത്തിരുന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിക്കുന്നു; അതേദിവസം തന്നെ ഡൽഹിയിൽ കെ സി വേണുഗോപാലും ജോൺ ബ്രിട്ടാസും തമ്മിൽ ആലിംഗനം ചെയ്യുന്നു.
‼️ രണ്ട് മുന്നണികളും ഒന്നാണെന്ന് ബിജെപി പറഞ്ഞ രാഷ്ട്രീയ നിലപാട് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെടുകയാണ്.
⚠️ കെഎസ്ആർടിസി യുടെ നഷ്ടവും കേരളത്തിലെ സാമ്പത്തിക തകർച്ചയും ചൂണ്ടിക്കാണിച്ച്, നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോവുകയാണ് യുഡിഎഫ്.
⚠️ ഇതുതന്നെയാണ് എൽഡിഎഫും ചെയ്തത്.
❌ ജനങ്ങൾക്ക് നൽകിയ ഉറപ്പുകളൊന്നും അവർ പാലിച്ചില്ല. 2016 മുതൽ 2026 വരെയുള്ള ആ 10 വർഷം അതാണ് നാം കണ്ടത്. എൽഡിഎഫിന്റെ ഒരു ആവർത്തനം മാത്രമാണ് ഇപ്പോൾ യുഡിഎഫും ചെയ്തുകൊണ്ടിരിക്കുന്നത്.
-ശ്രീ പി കെ കൃഷ്ണദാസ്
#APAKADAMPolitics
വ്യവസായ സൗഹൃദ കേരളം🤣
നാദാപുരത്ത് പാവപ്പെട്ട തമിഴ് കച്ചവടക്കാരൻ്റെ കട GST ഉണ്ടോ എന്നൊക്കെയാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ ചോദ്യം?
കുണ്ടിയിൽ സ്വർണ്ണം കൊണ്ടുവരുന്നവരെ ഇവർ പിടിക്കുമോ?😀
'ഇനി കേരളം മുസ്ലീം ലീഗ് ഭരിക്കും '
എന്നൊക്കെ ചുമ്മാ പ്രകടനം നടത്തിയതല്ല !
അതിനെന്താ അച്ചോ.☹️
നമുക്ക് മൂന്ന് നേരവും മതേതരത്വവും ജനാധിപത്യവും പുഴുങ്ങി തരുന്നില്ലേ?🥰😍
മത അടിസ്ഥാനത്തിൽ സംവരണം നൽകരുത് എന്നാണ് "ഉയർത്തിപ്പിടിക്കുന്ന ഭരണഘടന" പറയുന്നത് .
ജാതീയമായി പിന്നോക്കം നില്കുന്നവർക്കാണ് സംവരണം എന്ന് വാദിച്ചിട്ടു ഒരു മതത്തിനു ഒട്ടാകെ സംവരണം നൽകുന്നത് മൂഞ്ചിയ പരുപാടി അല്ലെ ?
കുറ്റം പറയാൻ പറ്റില്ല ഉയർത്തി പിടിച്ചേക്കുന്നത് കൊണ്ട് വായിക്കാൻ പറ്റി കാണില്ല.
Hmm നന്നായിട്ടുണ്ട് @AmitShahOffice 👏🏽👏🏽 ഇലക്ഷന്റെ നാല് ദിവസം മുന്നേ ദീപികയും കത്തോലിക്ക സഭയിലെ മെത്രാൻമാരും ചെയ്ത തന്തയില്ലായ്മയൊക്കെ ഇത്രപെട്ടന്ന് ഇവർക്ക് എങ്ങിനെ മറക്കാൻ പറ്റുന്നു എന്നാണ്? അവർ വല്ല മാർപ്പാപ്പയെ കൊണ്ടുവരില്ലേ @BJP4Keralam .. ഇങ്ങനെ നാണവും മാനവും ഇല്ലത്തവർ
ഒരു കമ്പനി 40,000 രൂപയുടെ സോഫ്റ്റ്വെയർ വാങ്ങുന്നു അതിൻറെ വാർഷിക മെയിന്റനൻസ് വീണാ വിജയൻ ഒരു വർഷം രണ്ടരക്കോടി രൂപയ്ക്ക് ചെയ്തുകൊടുക്കുന്നു, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സേവനത്തിന് അല്പം കാശ് കൂടും.
പെട്രോളിന്റെ കേരളത്തിലെ വില പോലെ, ഈനോർത്തിന്ത്യക്കാർക്ക് വല്ലതും അറിയാമോ?
ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയായിരുന്ന മോദി വിവിധ ഏജൻസികളുടെ അന്വേഷണം നേരിട്ട സമയത്തും, ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇത് പോലെ അക്രമം നടത്തുകയല്ല ബിജെപി ചെയ്തത് പൂർണ്ണമായി അന്വേഷണത്തോട് സഹകരിച്ച് കോടതിയിൽ നിന്ന് നീതിനേടിയെടുക്കുകയാണ് ചെയ്തത്
@RajeevRC_X@BJP4Keralam എന്നിട്ട് ?????
അവരുടെ പാതിരിമാരുടെ വായിൽ ഇരിക്കുന്ന തെറി കേട്ടോണ്ട് തലയും കുനിച്ച് ഇറങ്ങിപ്പോരാം...
ഇതിൻറെ ഒരു പത്തിലൊന്ന് ഹിന്ദുക്കളുടെ വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിൽ...
2018 ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ഒരു ഹർജി ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി @chennithala കോടതിയിൽ കൊടുത്തിട്ടുണ്ട്, 3 മാസം മുന്നേ അത് ശരി വയ്ക്കുന്ന ശബ്ദരേഖ @Kuzhalnadan പുറത്ത് വിടുകയും ചെയ്തു, എന്തുകൊണ്ട് സർക്കാർ ഒരാന്വേഷണം പ്രഖ്യാപിക്കുന്നില്ല, @BJP4Keralam MLA മാർ ചോദിക്കണം
ഇവിടെ ലീഗിൻറെ ഇസ്ലാമിക ഭരണം വരും എന്ന് പറഞ്ഞപ്പോൾ എല്ലാവരും വർഗീയത മതേതരത്വം തേങ്ങാക്കൊല ...
ഇതൊരു സാമ്പിൾ മാത്രം, കെഎം ഷാജി ഒക്കെ കളത്തിൽ ഇറങ്ങട്ടെ, മതേതരത്വം പൂത്തുലയുന്നത് കാണാം...
"വഖഫിൽ നല്ലൊരു ഫക്ക് ഓഫ്"
#വഖഫ്