@Kdr46698783 എന്നാൽ ലക്ഷവും ഒന്നര ലക്ഷവും ഒക്കെ ശമ്പളം വാങ്ങുന്നവരും സാമ്പത്തിക ശേഷിയുള്ളവരും ഇ��ിൽ ഒരു ചെറിയ പ്രീമിയം തുക അടയ്ക്കേണ്ടി വരും. എല്ലാവർക്കും സൗജന്യമായി ഇത് നൽകാൻ പോയാൽ ഖജനാവിന് അത് താങ്ങാൻ കഴിയി���്ല.
Oomen chandi health insurance
കോമാളി വാണം😂
@sbokjui@Dinkan_ ലക്ഷവും ഒന്നര ലക്ഷവും ഒക്കെ ശമ്പളം വാങ്ങുന്നവരും സാമ്പത്തിക ശേഷിയുള്ളവരും ഇതിൽ ഒരു ചെറിയ പ്രീമിയം തുക അടയ്ക്കേണ്ടി വരും. എല്ലാവർക്കും സൗജന്യമായി ഇത് നൽകാൻ പോയാൽ ഖജനാവിന് അത് താങ്ങാൻ കഴിയില്ല. . Vds
അപ്പൊൾ പ്രീമിയം അടക്കേണ്ടി വരും ഫ്രീ അല്ല..😂🤣
@cardio_guy@sbokjui I won’t go to a private hospital paying 20 lk for a surgery if it’s free for me under Oomen chandi insurance. I don’t think lacks will choose private over government if they get Oomen chandi health insurance. Free insurance for all households, it was the promise.
@haridastc സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും സൗജന്യമായിരിക്കും. ഒരു പൈസ പോലും അവർ കയ്യിൽ നിന്ന് കൊടുക്കേണ്ടി വരില്ല. എന്നാൽ ലക്ഷവും ഒന്നര ലക്ഷവും ശമ്പളം വാങ്ങുന്നവരും സാമ്പത്തിക ശേഷിയുള്ളവരും ഇതിൽ ഒരു ചെറിയ പ്രീമിയം തുക അടയ്ക്കേണ്ടി വരും. Vds
@soofi_love1 Eee screenplay okaaa pandaaa ready anuuu . Before promising the Indira Guarentee. He knows how to play with the public, same like what Modi does. 15 lkh per account
@AmaluAcid_ Exactly. It's baffling how a CM can lie to the public on a day-to-day basis without any guilt. Things are different when you're in the opposition, but with this behavior, how does he expect to maintain the public's trust?
@dramanzoor5665@Pradeeepkumar@VSivankuttyCPIM@reporter_tv എൽ.ഡി.എഫ് 2025 ഒക്ടോബറിൽ ഒപ്പുവെച്ചതും നവംബറിൽ അത് മരവിപ്പിച്ചതും (abeyance) പരസ്യമായ കാര്യമായിരുന്നു. ഇതൊക്കെ കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ് 2026 മാർച്ചിൽ യു.ഡി.എഫ് ജനങ്ങളോട് പറഞ്ഞത്: "ഞങ്ങൾ വന്നാൽ ഇത് റദ്ദാക്കും, അറബിക്കടലിൽ എറിയും" എന്ന്.
@dramanzoor5665@Pradeeepkumar@VSivankuttyCPIM@reporter_tv Wayanad il Congress panitha veduu pani kazinjooo Manzoor ? Pokie CM paranjaa PM shree inu kiitiyaa thuka ethraaa . PM sree il ninuuum onnum kittittillaaa , or CM ethreem nuna parayaruthu . Athuum parayunathuu public noduanuu.