ഇടക്ക് ഞാൻ പറഞ്ഞ് സക്രട്ടറിയേറ്റിലെ പിയൂന്ന് ആകാൻ സ്പീക്കർനു യോഗ്യത ഇല്ല എന്ന്😂
വേറെരിടത്തു ഞാൻ പറഞ്ഞു പത്താം ക്ലാസ്സ് പാസ്സാകാത്ത വിദേശത്ത് കുടിച്ചു കൂതാടിയ പക്കാ ഫ്രോഡ് ഭൂലോക തട്ടിപ്പുകാരി എന്നൊക്കെ. ആ പറഞ്ഞത് മലയാളം അറിയാത്ത മേഡം ഓർമിക്കരുത് തിരിച്ചൊന്നുംപറയരുത്@vinuvjohn
أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.@HHShkMohd
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധ��യിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
Mn കാരശ്ശേരിക് ഇഷ്ട്ടം സഖാവ് പാലോളിയെ പോലെയുള്ള സഖാക്കളെയാണ്, pv അൻവർ പോലെയുള്ള സഖാക്കളേ എല്ലാ 🤣
ശെരിയാ പാലോളി അധികം സംസാരിക്കില്ല തിരിച്ചു പറയില്ല, PV അൻവർ തിരിച്ചു പറയും
ഇടതുവിരുദ്ധരെ തുറന്നു കാട്ടും ���.