what is the logic of this Title ?
Please reply @asianetnewstv
ഈ ഊള ടൈറ്റിലിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ പകൽപോലെ വ്യക്തം. ഒരുകൂട്ടം മനുഷ്യർ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരാളുടെ പേരാണ് താരത്തിനെന്നതിനാൽ വാർത്ത ഇങ്ങനൊക്കെ എഴുതിവിട്ടാൽ തെറിയുടെ രൂപത്തിലെങ്കിലും നാല് കമന്റ്സമ്പാദിക്കാം