സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും. പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് കാലുകൾക്ക് കരുത്ത് പകരേണ്ടത്....!!!
*ശുഭദിനം..!സുപ്രഭാതം...!*
നിമിത്തങ്ങളിൽ വിശ്വസിക്കുന്ന ഒരാളാണ്...
അതുകൊണ്ടു തന്നെ നമ്മടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യത്തിനും അതിൻ്റേതായ ഒരു ആവശ്യകത ഉണ്ടാവും...
വ്യക്തികളും സംഭവ വികാസങ്ങളും ഒക്കെയും...
നല്ലതോ മോശമോ എന്നതിലുപരി എല്ലാ അനുഭവങ്ങളുടെയും ആകെ തുകയാണ് ജിവിതം...
ജീവിച്ചുകൊണ്ടേ ഇരിക്കുക...
Modi has systematically destroyed prestigious institutions of India. In BJP govt’s rule, institutional autonomy and democracy have been under attack.
From CBI to RBI, even a constitutional authority like the Election Commission was not spared.
Fake allegations against me, daily death threats, dehumanizing insults, coordinated campaigns to defame me … I’m used to it by now.
The irony is that perpetrators are pretending to be victims. Everyone knows who is behind all this. They want to silence me.
But that’s not gonna happen. If you silence 1 Dhruv Rathee, 1000 new ones will rise up.
Jai Hind 🇮🇳🙏