@soofi_love1 കാർഡ് മാറിപ്പോയതാണ് നെക്സ കാര്‍ഡ് ആണ് അരീന ഷോറൂമിലെ കാറിന് നൽകി പോയത് അതാണ് ഇതിന് കാരണമായത് അല്ലാതെ പറ്റിച്ചതല്ല. അതായത് അരീന ഷോറൂമിൽ ലഭിക്കുന്ന കാറുകൾക്ക് വേറെ കാർഡും അതേപോലെ nexa വാഹനങ്ങൾ മേടിക്കുന്നവർക്ക് നെക്സയുടെ കാർഡുമാണ് ലഭിക്കേണ്ടത് . മാരുതി offer approval കിട്ടില്ല.