@RecologyKC How to get my 15-year old, damaged recycle bin replaced? Tried emails and phone calls, but things are not progressing for about a month now.
നിറപറയുടെ പത്ത് കിലോ അരിയുടെ പാക്കറ്റ് തുറന്നപ്പൊ ഇതാണ് സ്ഥിതി. നിറയെ കുറുഞ്ചാത്തൻ ഉള്ള, കുത്തു വീണ അരി. വെബ്സൈറ്റിലെ കസ്റ്റമർ കെയർ നമ്പറിലും, റ്റ്വിറ്ററിൽ ഡയറക്റ്റ് മെസേജിലും കോൺടാക്റ്റ് ചെയ്തിട്ടും ഒരു പരിഹാരം ഉണ്ടായിട്ടില്ല. @NiraparaOnline
@Lowes Hmm, may be the local customer service reps haven't gotten the memo? Why not add this to the order confirmation email (or pick up mail) as well?