കർക്കിടക മാസം - രാമായണമാസം - നാളെ തുടങ്ങുകയായി.
കർക്കിടകമാസം കഴിയുന്നത് വരെ ഇനി രാമനാമത്തിന്റെ നാളുകളാണ്,
രാമനാമം ജപിക്കാം രാമനാമം കേൾക്കാം, രാമായണം വായിക്കാം, ഒരു വ്രതമായി ഏറ്റെടുത്ത് രാമായണമാസം ആചരിക്കാം.
#RamayanaMasam#രാമായണമാസം
സംഘ ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രബുദ്ധ പൗര സംഗമത്തിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത് പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം വിഭാഗ് സംഘചാലക് ശ്രി. പി ഗിരീഷ്, പ്രാന്ത കാര്യവാഹ് ടി വി പ്രസാദ് ബാബു എന്നിവർ സമീപം.
1939-ഓടെ, നാഗ്പൂരിലെ രേശിംബാഗിലുള്ള ഹെഡ്ഗേവാർ സ്മൃതി മന്ദിരത്തിൽ വെച്ച് സംഘ് ശിക്ഷാ വർഗ്ഗുകൾ നടത്താൻ ആരംഭിച്ചു. അന്നു മുതൽ ഇന്നുവരെ ഈ സംഘ് ശിക്ഷാ വർഗ്ഗുകൾ ഇവിടെയാണ് നടക്കുന്നത്. ഈ സ്ഥലം ഡോ. ഹെഡ്ഗേവാർ 700 രൂപയ്ക്കാണ് വാങ്ങിയത്. #RSSNagpurVarg2026
കാര്യകർതൃ വികാസ് വർഗ് 2 സമാപന പരിപാടി നാഗ്പൂർ
1927-ൽ നാഗ്പൂരിലാണ് സംഘ് ശിക്ഷാ വർഗ് ആരംഭിച്ചത്. അക്കാലത്ത് മൂന്ന് ആഴ്ച നീണ്ടുനിന്നിരുന്ന ഈ വർഗ്ഗുകളെ വേനൽക്കാല ക്ലാസുകൾ (സമ്മർ ക്ലാസുകൾ) എന്നാണ് വിളിച്ചിരുന്നത്. #RSSNagpurVarg2026
1927-ൽ സംഘ് ശിക്ഷാ വർഗ് ക്ലാസ് ആരംഭിച്ചു, പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം ഇതിന്റെ പേര് 'അധികാരി ശിക്ഷാ വർഗ്' എന്ന് മാറ്റുകയുണ്ടായി. അതിനുശേഷം 1950-ലാണ് ഈ വർഗ്ഗുകൾ 'സംഘ് ശിക്ഷാ വർഗ്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. #RSSNagpurVarg2026
2026 മാർച്ച് 15 ന് കോട്ടയം സിഎംസ് കോളേജിൽ വെച്ച് നടന്ന അരവിന്ദ സ്മൃതിയിൽ ജി അരവിന്ദൻ്റെ പത്നി കൗമുദി അരവിന്ദനെ ആദരിച്ചപ്പോൾ!
തമ്പ് ഫിലിം സൊസൈറ്റി
കോട്ടയം
2025 ൽ തമ്പ് ഫിലിം സൊസൈറ്റി നടത്തിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 25 ന്റെ ബെസ്റ്റ് എഡിറ്റർ, ബെസ്റ്റ് സിനിമട്ടോഗ്രാഫർ, ബെസ്റ്റ് ഡയറക്ഷൻ എന്നിവയുടെ പുരസ്കാരങ്ങൾ ബഹു. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ, പ്രശസ്ത സംവിധായകൻ ജയരാജ് എന്നിവർ ചേർന്ന് നൽകുന്നു..
2025 ൽ തമ്പ് ഫിലിം സൊസൈറ്റി നടത്തിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 25 ന്റെ ബെസ്റ്റ് എഡിറ്റർ, ബെസ്റ്റ് സിനിമട്ടോഗ്രാഫർ, ബെസ്റ്റ് ഡയറക്ഷൻ എന്നിവയുടെ പുരസ്കാരങ്ങൾ ബഹു. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ, പ്രശസ്ത സംവിധായകൻ ജയരാജ് എന്നിവർ ചേർന്ന് നൽകുന്നു..
അരവിന്ദ സ്മൃതി 2026
2026 മാർച്ച് 15 ഞായറാഴ്ച രാവിലെ 9.30 മുതൽ കോട്ടയം സിഎംസ് കോളേജ് തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്നു..
ഏവരെയും അരവിന്ദ സ്മൃതിയിലേക്ക് സ്വാഗതം ചെയ്യുന്നു..
തമ്പ് ഫിലിം സൊസൈറ്റി കോട്ടയം
+91 70125 64173
Service activities by Seva Bharati volunteers from Malappuram district continue for the benefit of pilgrims attending the Maha Magha Mahotsavam being held on the banks of the Bharathapuzha at Thirunavaya.
#MahaMaghamela#Keralakumbhamela
This is not Prayagraj orHaridwar. This is d MahaMaghamela, the KumbhMela of Kerala,which is being held on d banks of the only Bharatapuzha river in Bharat. It took
270yrs to restart Maghamela in the banks of holy river Nila. See D changing mood of Kerala.
#MaghKumbhKerala