@manswinni Helen of Spartaയോട് വ്യക്തിപരമായ എതിർപ്പില്ല. പക്ഷെ ആ കുട്ടിയുടെ വീഡിയോസിൽ എല്ലാം ഒരു പക്വത കുറവുണ്ട്. അതിന് ഉത്തമ ഉദാഹരണം സ്വന്തം അമ്മയോടൊപ്പമുള്ള live video ആണ്. ആവശ്യം എന്ന് തോന്നുന്നതിന് മാത്രം മറുപടി കൊടുത്ത് മറ്റുള്ളവ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞാൽ മതി.