ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്.
#Amika_George#Sficem
രക്തം ഹൃദയത്തിൽ നിന്നൊരു സമ്മാനം
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്ക് നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം
ഒരു ജീവനെ പിടിച്ചുനിർത്തുവാനുള്ള അപൂർവ ഭാഗ്യമാണ് രക്തദാനത്തിലൂടെ കൈവരുന്നത്
#WorldBloodDonorDay#sficem
സത്യം വിളിച്ചുപറയുന്നവരെ നിങ്ങൾക് ഭയമാണ് ..
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് സംഘപരിവാറിന്റെ ഉദ്ദേശമെങ്കിൽ ഇടനേഞ്ചോട് ചേർത്തുപിടിക്കാനാണ് തീരുമാനം.
#insolidaritywithaishasulthana#Sficem