രാജ്യത്തെ ഏറ്റവും നല്ല പ്രധാനമന്ത്രി : മോഡി ;
രാജ്യത്തെ ഏറ്റവും നല്ല മുഖ്യമന്ത്രി : യോഗി ;
സർവേ ഫലം 🤔🤔
സർവേയിൽ പങ്കെടുത്ത സങ്കികൾക്ക് അവാർഡ് ഒന്നും ഇല്ലേ 🤦🤦
ബാബ ഖാബൂസിസിൻറ നിര്യാണത്തിൽ നെഞ്ചുപൊട്ടി കരയുകയാണ് ഒമാനി ജനത. ഈ കാലഘട്ടത്തിൽ ലോകത്തിൽ ഏതെങ്കിലും ഒരു ഭരണാധികാരിക്ക് ഈയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാകുമോ? ഇടറുന്ന മനസും വിങ്ങുന്ന പ്രാർഥനകളുമായി ഗാലയിൽ തങ്ങളുടെ... https://t.co/SJVgyNU9ER
"ഓർമയില്ലെ ഗുജറാത്ത്..
ഓർത്ത് കളിച്ചോ പട്ടികളേ..
ഓർമയില്ലേ ഗുജറാത്ത്.
ഓർത്ത് കളിച്ചോ ചെറ്റകളേ."
പൗരത്വ നിയമം നിലവിൽ ഇന്ത്യൻ പൗരന്മാർ ആയിട്ടുള്ളവർക്ക് എതിരല്ല എന്ന് വിശദീകരിക്കാൻ കോഴിക്കോട് ജില്ലയിലെ... https://t.co/YctUEZTa5D
ഗൃഹ സമ്പർക്ക പരിപാടിയും ആയി വീട്ടിൽ എത്തുന്ന ബിജെപി പ്രവർത്തകരോട് നെഞ്ചു നിവർത്തി ചോദിക്കാൻ ആവണം.
തെരുവിലറങ്ങി സമരം ചെയ്യുന്ന ലക്ഷങ്ങൾ വിഡ്ഡികളാണോ എന്ന്...