ജനങ്ങൾക്കു ബുദ്ദിമുട്ടുണ്ടാക്കിയും വഴി തടൻഞ്ഞും തന്നെയാണു പ്രതിഷേദം പ്രതിഷേദമാവുന്നതും സമരം സമരം ആവുന്നതും എന്തെക്കിലുമൊരു മാറ്റം ഇവിടെ സംഭവിക്കുന്നതും, അല്ലാതെ ജനങ്ങൾ കുറച്ചു അനുഭവിക്കാതെയും സഹിക്കാതെയും ഒരു മാറ്റവും ഇവിടെ ഉണ്ടായിട്ടുമില്ലാ ഉണ്ടാകാൻ പോകുന്നുമില്ല!!
സങ്കടനാ പ്രവർത്തനങ്ങളുടെ പരാജയം അല്ല മറിച്ച് കൊവിട് ഇഫക്റ്റ് ആണോലും UDF പരാജയ കാരണം.. ഗ്രൂപ്പുകളെ മറികടന്നുള്ള നേതൃമാറ്റം ശരിയായില്ല പോലും എന്ന് ഉമ്മൻ ചാണ്ടി സെർ പറയുകയാണു സുഹൃത്തുക്കളെ.. മടുക്കില്ലെടൊ എത്രകാലമായി🤦🏻♂️
നിങ്ങളിത് കാണണം. ആറ് മിനിറ്റേ ഉള്ളൂ. എങ്ങനെയാണ് ഒരു ജനതയെ അധികാരികൾ ശ്വാസം മുട്ടിക്കുന്നതെന്ന് അറിയണം. പറ്റിയാൽ ഷെയർ ചെയ്യുക. കൂടെ നിൽക്കുക.
#SaveLakshadweep#RevokeLDAR
https://t.co/FGQZ4noKzD
തലക്ക് ഒന്നും പറ്റാതിരിക്കാൻ ഹെൽമെറ്റ് വെക്കാൻ പറയുംബോൾ കഴിൻഞ്ഞ മാസം ബയ്ക്കിൽ നിന്നു വീണു തലപൊട്ടിയപ്പോൾ ഹെൽമറ്റ് ഇല്ലായിരുന്നല്ലൊ അതുകൊണ്ട് ഇനിയും വേണ്ട എന്നു പറയുന്നതുപോലെയാണു കൊറോണയെ പറ്റി പറയംബോൾ ആളുകളുടെ നിലപാടി..
The Chinese must be laughing at us. And this buffoon. Talking as if banning their facile apps like it was some sort of stealth bombing that we’ve done.