If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്ത��കവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
Vaccination shouldn't be for just those who can afford it. Kerala will uphold independent India's policy of free and universal vaccination. We will keep our word to the people. Maximum vaccination leading to herd immunity is our best defence against #COVID19India
കർഷക സമരം എൺപത് ദിവസം പിന്നിടുമ്പോൾ ഡൽഹി അതിർത്തിയിൽ രക്തസാക്ഷികളായ കർഷരുടെ എണ്ണം 228 ആയി.
ജാലിയൻ വാലാ ഭാഗ് കൂട്ടക്കൊലയിൽ മരിച്ചത് 379 പേരായിരുന്നു.
#FarmersProtest
Every day, Kerala is moving closer towards its goal of building a #NavaKerala. 111 new school buildings inaugurated today. The works are part of the mission to strengthen public education.