500 അടിമകളേക്കാൾ നല്ലതാണ് അഞ്ചെട്ട് അത്മാഭിമാനികൾ"
അണിനിരന്നത് ഈ കാവിക്കൊടിക്ക് കീഴിൽ ആണ് അതുകൊണ്ട് ഉശിരും ചങ്കൂറ്റവും ഇത്തിരി കൂടും ഏമാനെ ഇടനെഞ്ചിലെ തീയാണ് RSS
ആ തീയിൽ കുരുത്തത #ABVP എന്ന ഈ വിദ്യാർത്ഥി പ്രസ്ഥാനം
#abvpfoundationday#NationalStudentsDay
നിളയെ തൊട്ടറിയാൻ #abvp യുടെ നിളായനം.
@AbvpMalappuram#SFD (സ്റ്റുഡന്റസ് ഫോർ ഡെവലപ്പ്മെന്റ് ) മലപ്പുറം ജില്ലയും സംയുക്തമായി നിളയുടെ തീരത്ത് സംഘടിപ്പിക്കുന്ന "നിളായനം-2026 " ദ്വിദിന സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരൂർ സബ് കളക്ടർ ശ്രീ ദിലീപ് കൈനിക്കര ഐഎഎസ് നിർവഹിച്ചു.
അത് കലക്കി 🔥🔥
500 കോടിയുടെ ഭൂമി കുംഭകോണം വ്യാജവാർത്ത പ്രചരിപ്പിച്ച റിപ്പോർട്ടർ ചാനലിന് എതിരെ 100 കോടിയുടെ മാനനഷ്ട കേസ് നൽകി "RC"✌🤩
അപ്പൊ എങ്ങനാ മോനെ ആന്റോ ഉറപ്പിക്കാവോ ??
ഒരുകോടി നാല്പത് ലക്ഷം രൂപ ചിലവാക്കി തിരുവനന്തപുരം മേയറുടെ മുഖ്യ മേൽനോട്ടത്തിൽ നവീകരിച്ച കുളം
ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.!
എതിർ രാഷ്ട്രീയം ആയിരിക്കാം പക്ഷെ ഇത് പോലുള്ള വികസന പ്രവർത്തങ്ങൾ രാഷ്ട്രീയം മറന്ന് അഭിനന്ദിക്കണം❤️
പത്ത് കോടി ചിലവാക്കിയാലും ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കാൻ കഴിയില്ല എന്നിരിക്കെ
ഒന്നര കോടിക്ക് ചെയ്തുകാണിച്ച മേയറെ ഗിന്നസ് ബുക്കിന്റെ പുറത്ത് കേറ്റി നിർത്തണം.
Muslim Education Society യുടെ പ്രസിഡൻ്റ് ഫസൽ ഗഫൂർ 2018ൽ ഇറക്കിയ circular പ്രകാരം മുഖം മറക്കുന്ന ഒരു വേഷവും സ്കൂളിൽ ധരിച്ചുകൂട എന്ന് പറയുന്നു.
മുസ്ലീങ്ങളുടെ സ്കൂളിലും കോളേജിലും ഇതാണ് നിയമമെങ്കിൽ എന്തുകൊണ്ട് ഒരു ക്രിസ്ത്യൻ സ്കൂളിനെതിരെ ഇത്രയും ബഹളം വെക്കുന്നു? ഇത് മതസ്പർദ്ദയല്ലേ?
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ആഗസ്റ്റ് 2, 3 തീയതികളിൽ നടന്ന നടന്ന എബിവിപി കേന്ദ്രീയ പ്രവർത്തക സമിതി യോഗത്തിൽ വച്ച് ശ്രീ എൻ സി ടി ശ്രീഹരിയെ
സംസ്ഥാന സംഘടന സെക്രട്ടറിയായി നിയോഗിച്ചതായി ദേശീയ അധ്യക്ഷൻ ഡോ രാജ്ശരൺ ശാഹി ജി പ്രഖ്യാപിച്ചു.
അഭിനന്ദനങ്ങൾ
#ABVPKerala
ഇരുട്ടിന്റെ മറവിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിനുനേരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി ക്രിമിനൽ നന്ദന്റെ നേതൃത്വത്തിൽ അമ്പതോളം പേരുടെ ഗുണ്ടാ ആക്രമണം.
#ABVPKerala