Explosive Press Conference by @Pawankhera
Assam Chief Minister Himanta Biswa Sarma’s wife holds passports from three countries
1. United Arab Emirates
2. Egypt
3. Antigua and Barbuda
How can an Indian citizen have passports from three countries?
@himantabiswa The nation wants to know!
ഇതിന് ബുദ്ധിയുണ്ട്. ബി ജെ പി ഭരിക്കുന്ന യൂ പ��, എം പി, ബീഹാർ, ആസാം,രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളെ പോലെ കേരളത്തെ വികസിപ്പിക്കാൻ ബി ജെ പിക്ക് വോട്ടു ചെയ്യുക എന്ന് പ്രസംഗിച്ചാൽ ജനം കൂവില്ലേ?
അപ്പോൾ ഇതാണ് നല്ലത്. ഹിന്ദുക്കളെ വംശഹത്യ നടത്താൻ മുസ്ലിംകൾ കത്തിക്ക് മൂർച്ച കൂട്ടുന്നു, അതിൽ നിന്ന് രക്ഷ വേണമെങ്കിൽ ബി ജെ പിക്ക് കുത്തുക എന്ന് പ്രസംഗിക്കുക. അതൊക്കെ വിശ്വസിക്കുന്ന ലക്ഷ കണക്കിന് വാട്ട്സ്അപ്പ് അമ്മാവന്മാരും അമ്മായിമാരും കേരളത്തിലുണ്ട്; കൂട്ടത്തിൽ കുറച്ച് ഐ എ എസുകാരും ഐ പി എസുകാരും.
ഇങ്ങനെയൊരു ക്രൈസിസ് വരും എന്ന് മുൻകൂട്ടി കണ്ട്, ചൈന ചെയ്ത ചില കാര്യങ്ങൾ നോക്കുവാരുന്നു!
1. Crude oil ന്റെ underground storage 10 ഇരട്ടി കൂട്ടി... റഷ്യയിൽ നിന്ന് overland pipeline വഴി വാങ്ങുന്ന എണ്ണയുടെ അളവ് 90% കൂട്ടി..
2. രാസവളം export ബാൻ ചെയ്തു. നൈട്രജൻ ബേസ്ഡ് (amonia/യൂറിയ) രാസവളത്തിന്റെ വലിയൊരു % ചൈനയിൽ ഉണ്ടാക്കുന്നതാണ്.. petrochemical based അല്ലാതെ fertilizer ഉണ്ടാക്കാനുള്ള ടെക്നോളജി ചൈന ഉണ്ടാക്കി.. 90% വളം ഇപ്പൊ coal ൽ നിന്നാണ് ഉണ്ടാക്കുന്നത്..
3. രാസവളം കിട്ടാതെ നിൽക്കുന്ന അമേരിക്കൻ ചോളകർഷക��െ ഒന്ന് കൂടി ദ്രോഹിക്കാൻ, അമേരിക്കയിൽ നിന്നുള്ള ചോളം ഇറക്കുമതി ചൈന നിരോധിച്ചു... എന്നിട്ട് അത് ബ്രസീലിൽ നിന്ന് ഇമ്പോർട്ട് ചെയ്യാൻ തുടങ്ങി..
4. സ്വർണ്ണം വാങ്ങിക്കൂട്ടിയിട്ട്, US Treasury യിലുള്ള dependency കുറച്ച് കൊണ്ടുവന്നു.
5. international payment നു SWIFT നു പകരം CIPS ഉണ്ടാക്കി..
ഇന്ത്യയും ഇതുപോലെയൊക്കെ ചെയ്തുകാണുമായിരിക്കും!