Libertarian ,
ചിന്തിക്കുന്നവൻ എന്നാൽ ചിന്തകനല്ലാത്തവൻ.
സംഗീതം , യാത്ര , വായന , എഴുത് , പിന്നെ (ഇതുവരെ ഇല്ലാത്ത) പ്രണയവും
hard christ lover 💞 പത്മരാജൻ ഇഷ്ടം💞
എവിടെയോ വായിച്ചത് ഓർക്കുന്നു
മരണത്തിന് പുതുമഴയുടെ ഗന്ധമാണെന്ന്
ഒന്നും അവസാനിക്കുന്നില്ല പലതും തുടങ്ങുന്നതിനുവേണ്ടിയാണ് ചിലത് അവസാനിക്കുന്നത് .... അല്ലെങ്കിൽ അവസാനിക്കുന്നതായി നടിക്കുന്നത്