@AshwiniVaishnaw Sir, please see the quality of food served on Trivandrum- Mangalore Vandebharat. Such low quality and unhealthy food. Request your kind attention to improve the quality of the food.
രാജ്യത്തിന്റെ ഒരു മൂലയിൽ കിടക്കുന്ന ഈ കൊച്ചു കേരളത്തിലെ ഒരു കുഞ്ഞു ന്യൂസ് ചാനലിനെതിരേ രാഷ്ട്രീയ വിരോധം വച്ചു കേന്ദ്രസർക്കാർ നടപടിയെടുക്കുന്നു എന്ന് വിശ്വസിക്കുന്ന ഇത്രത്തോളം നിഷ്കളങ്കർ ഈ നാട്ടിലുണ്ട് എന്നതാണ് അതിശയിപ്പിക്കുന്നത്. #MediaoneTv#kerala
വർഷത്തിൽ ആറുമാസത്തോളം വെള്ളത്തിൽ ജീവിച്ചാൽ എങ്ങനെ ഉണ്ടാവും എന്ന് ആലോചിച്ചിട്ടുണ്ടൊ? അതും മലിനജലത്തിൽ.
എന്നാൽ അങ്ങനെ ജീവിക്കുന്ന ഒരു ജനത കേരളത്തിലുണ്ട്. #savekuttanad https://t.co/npEs5dgiJy
Was just scrolling thru @HamidMirPAK 's twitter feed. Most of his tweets in the last days were retweets of Indian journos/intellectuals questioning the Indian state. But, how often have I seen it other way round? very rare. It should be a matter of pride for every Indian to ..
This chap,a CPM activist, wants a “through investigation” into Indian intel agencies’ role in supporting JeM. To support his arguments, he has posted pics,he says is,of Jaswant Singh with Mazood Azhar! in fact it is the fmr Afghan FM WA Muttawakil in pic.#ExposeDeshDrohis
#Kerala government has shared in public the names, #Aadhaar numbers, phone numbers and address details of 51 people!! It is surprising that such a blatant breach of data privacy is not being discussed in any of the public debates happening on the topic! #sabarimala#SupremeCourt
ഷറപ്പോവയെയും അനുഷ്ക ഷെട്ടിയെയും മിഷേൽ ജോൺസണെയും എന്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെവരെ അസഭ്യവർഷം ചൊരിഞ്ഞപ്പോൾ അതിനെ 'മലയാളികളുടെ പൊങ്കാല' എന്ന ഓമനപ്പേരിട്ടു വീരപരിവേഷം നൽകി പ്രോൽസാഹിപ്പിച്ച അതേ മാധ്യമങ്ങൾ ഇന്നു ചർച്ച ചെയ്യുന്നു എന്താണ് സോഷ്യൽ മീഡിയയിൽ മലയാളിക്ക് പറ്റിയതെന്ന്!