ഗോഡ്സെ അങ്ങനെയൊന്നും ഇല്ലാതാവില്ല. ആ ആശയം തുടരുന്നിടത്തോളം തുടരും. അനുയായികളാണു ഭരിക്കുന്നത്. ഇന്ന് ഡൽഹിയിൽ പോലീസ് കാവലിൽ ജാമിഅ വിദ്യാർത്ഥികൾക്ക് നേരെ ഗോഡ്സെയെ ഓർമ്മിപ്പിക്കുന്ന വെടിവെപ്പ്.
കോടികള്‍ വാരാനുള്ള വ്യപാര സമുച്ചയമല്ലിത് വലിയ പാർട്ടി ഓഫീസും അല്ല ഇത് വേദനിക്കുന്ന മനുഷ്യന് ആശ്വസത്തിന്റെ തണല്‍ നിലമാണിത് എന്നും വേദനിക്കുന്നർക്ക് ഒരു കാരുണ്യത്തിന്റെ തണലായ മുത്ത് ശിഹാബ് തങ്ങളുടെ നാമത്തിൽ ഈ നന്മയുടെ പിന്നിൽ പ്രവര്‍ത്തിക്കുന്നവരെ നിങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ
ചായ സൽക്കാരം കൊണ്ടു ഗവർണറുടെ ഷൂ നക്കി തുടക്കേണ്ടി വന്ന ദി റിയൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്ന് അഭിമാനിക്കാം
#ഷൂ_വെട്ടിത്തിളങ്ങുന്നുണ്ട്
👅👅👅👅👅👅👅👅👅👅
തിരിഞ്ഞു ഓടി ശീലം ഇല്ലാത്തവനോട് യുദ്ധം ചെയ്യാൻ നോക്കരുത് ജയിക്കാൻ കയ്യില്ല
ചൂണ്ടക്ക് താങ്ങാവുന്നതിലും വലിയ ഇര കൊളുത്തരുത് വരുന്ന മീനൊട്ട് തിന്നാനും പറ്റില്ല കൊളുത്തിയ ചുണ്ടൽ ഒടിയുകയും ചെയ്യും