" iPhone is against the culture of India & hurts Hindu sentiments because SIRI gives replies to ' "Assalamualaikum" but remains silent on "Jai Shri Ram"
Imagine your faith getting hurt coz AI didn't say JAI Shri Ram
The level of inferiority complex 😭
⚠️ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ്. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഇൻഷൂറൻസ് എന്നായിരുന്നു വാഗ്ദാനം.
⚠️ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും വെറും 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേരളത്തിൽ 90 ലക്ഷത്തോളം കുടുംബങ്ങളാണുള്ളത്. ഈ വകയിരുത്തിയ തുകയുടെ ആനുപാതികം ഒന്ന് പരിശോധിച്ചാൽ വെറും 11 രൂപയാണ് ഒരു കുടുംബത്തിന് വകയിരുത്തിയിരിക്കുന്നത്.
-ശ്രീ ബി ബി ഗോപകുമാർ
#CongressBetraysKeralam