ആദ്യ ചെറുകഥ " പെൻസിലിനു" നിങ്ങൾ നൽകിയ റിവ്യൂസ് ആണ് പുതിയ ഒരു കഥ കൂടി എഴുതാൻ എന്നെ പ്രേരിപ്പിച്ചത്!
1. "ട്രൂകോളാറിലെ ശെനി",
https://t.co/361WGXBuhc
2. പെൻസിൽ", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://t.co/V4tm8g60Yl
3. അങ്ങകലെ
https://t.co/bskX0yYOTT
ശാപം, ഒരു പാവം ജനതയെ മൊത്തം കണ്ണീർ കുടിപ്പിച്ചില്ലേ അതും അവരുടെ നാട്ടിൽ വച്ച്!
പത്തുതലമുറയ്ക്ക് കിട്ടിയിട്ടുണ്ട് ശാപം 😬😬
#fifaworldcup2026#Germany#Brazil
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് #michaeljackson മരണമടയുന്നത് അന്ന് അദ്ദേഹത്തെ പറ്റി വലിയ അറിവൊന്നുംഇല്ലായിരുന്നു എന്നാലും അപ്പോഴാണ് അദ്ദേഹം ആരായിരുന്നു എന്ന് കൂടുതൽ അറിയാൻ സാധിച്ചത്