ഇതിനെതിരെ ആര്ക്കും പ്രതികരിക്കണ്ട ഒരു മാധ്യമ വേശ്യകളും പറയുകയും ഇല്ല .. ഇത് സ്ത്രീ വിരുദ്ധം അല്ല. അപ്പോ ലിപ്സ്റ്റിക് ഇട്ട എല്ലാരും അങ്ങനെ ആണോ ?
കാരണം ഈ പറയുന്നവന് തുമ്പില്ല .. ഹിന്ദു വിന് തുമ്പുണ്ടു
ഇനിയെങ്കിലും മനസിലാക്കുക അവർ സബകേ സാത് അല്ല
അജണ്ടകൾ സെറ്റ് ചെയ്തു ചാനൽ ചർച്ചകളിലൂടെ സംഘപരിവാറിനെ ജനങ്ങളുടെ മുന്നിൽ അവഹേളിക്കാൻ തുനിഞ്ഞു ഇറങ്ങിയ മാധ്യമ വേശ്യകളുടെ പേടി സ്വപ്നം ആയിരുന്നു TG സാർ.
അവർ ഇറക്കുന്ന ഓരോ ആരോപണങ്ങളും പുഷ്പ്പം പോലെ അതെ ഫ്ലോറിൽ വെച്ച് തന്നെ പൊളിച്ചു കൊടുത്തു സംഘപരിവാർ പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും നൽകിയ സാധു മനുഷ്യൻ
സംവാദത്തിൽ നേർക്കുനേർ നിന്നുകൊണ്ട് ആയിരം ജന്മം എടുത്താലും അവർക്ക് തോൽപ്പിക്കാൻ പറ്റാത്ത മനുഷ്യൻ
#WeStandWithTG
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന പച്ച പടയുടെ പ്രവര്ത്തനങ്ങൾ നിരീക്ഷിക്കാൻ വേണ്ടി കേന്ദ്ര ഏജെൻസികളുടെ അറിവോടെ ചെയ്ത ഒരു ഹിഡെൻ അജണ്ടയുടെ ഭാഗം ആണെന്ന് മനസില്ലാക്കാൻ സുടു കമ്മി കൊങ്ങി കൾ നല്ല തന്തയ്ക്കു തന്നെ പിറക്കേണ്ടിവരും.
ആ രണ്ടാമത്തെ ചിത്രം വെറും ഒരു ചിരിയല്ല നിന്റെ ഒക്കെ തന്ത വിചാരിച്ചാൽ പോലും ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അതിന്റെ അർഥം.
ടി ജി യെ ഒതുക്കി എന്നൊക്കെ പറയുന്നവരോട് നിന്റെ ഒക്കെ തന്തമാരോട് (ഉണ്ടെങ്കിൽ മാത്രം) ഒന്ന് ചോദിച്ചാൽ മതി അദ്ദേഹം ആരാണെന്നും എന്താണെന്നും 😂
മദ്രസ്സയിൽ അല്ല അദ്ദേഹം പഠിച്ചതും വളർന്നതും. ഒരു ആത്മാഭിമാനം ഉള്ള ഹിന്ദു ആയിട്ട് തന്നെ ജീവിക്കുന്ന രാജ്യസ്നേഹി
സഖാക്കളെ പോലെ അറെസ്റ്റ് നു വന്നപ്പോൾ നെഞ്ച് വേദന അഭിനയിച്ചില്ല. കൊങ്ങികളെ പോലെ പെണ്ണ് കേസ് നടത്തിയിട്ടും അല്ല അറെസ്റ്റ്. സുടാപ്പികളെ പോലെ തീവ്രവാദത്തിനും അല്ല
#WeStandWithTG
പ്രവാചകന്റെ പേര് വന്നാൽ കൈവെട്ടുന്ന, സവർക്കറുടെ പേര് വന്നാൽ ജോലി തെറിപ്പിക്കുന്ന, PM ന്റെ മരിച്ചുപോയ അമ്മയെ തെറിവിളിക്കാനും പിതൃത്വം ചോദ്യം ചെയ്യാനും സ്വതന്ത്ര്യം ലഭിക്കുന്ന നാട്ടിൽ TG ക്ക് മാത്രം അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ?
കേന്ദ്രം ഭരിച്ചിട്ടെന്തു കാര്യം?
#TGയ്ക്കൊപ്പം
ഞാനായിരുന്നു ചുമതലയിൽ എങ്കിൽ, കലാപസാഹചര്യം നിയന്ത്രിക്കാൻ കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും, അനുസരിച്ചില്ലെങ്കിൽ വെടിവെക്കാൻ ഉത്തരവിടുകയും ചെയ്യുമായിരുന്നു” എന്ന പരാമർശത്തിന്റെ പേരിലാണ് ടി.ജി. മോഹൻദാസിനെതിരെ നടപടി.
പക്ഷേ ചോദ്യം ഇതാണ്:
പ്രധാനമന്ത്രിയെ കൊല്ലണം എന്ന തരത്തിലുള്ള പരാമർശം നടത്തി അവൾക്ക് എതിരെ എന്ത് നടപടി എടുത്തു ?
ഡൽഹിയിൽ പോയി കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്ത മുസ്ലിം എതിരെ എന്ത് നടപടി എടുത്തു ?
UDF-നും SDPI-ക്കും വേണ്ടപ്പെട്ടവരെ മാത്രം തൃപ്തിപ്പെടുത്താനുള്ള നടപടിയാണോ ഇതെന്ന് കേരള സർക്കാർ വ്യക്തമാക്കണം.
#supportTG
@mohandastg
10 പേരെങ്കിൽ 10 പേര് സാറിന് അഭിവാദ്യം അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയല്ലോ...ആര് കൂടെയില്ലെങ്കിലും ഈ പ്ലേറ്റ്ഫോമിലെ സംഘികളും ആ 10 പേരും എന്നും ഒപ്പം ഉണ്ടാവും!!
നിരുപാധികം TG Sir നൊപ്പം....👏🔥
#WeStandWithTG
ഡൽഹിയിൽ ഇരുന്ന് അന്തം കമ്മി @reghuvamsom ഒരു മാസമായി നടത്തിയ നറേറ്റീവ് ആണ്
"ഇന്ത്യ മാറുന്നോ" എന്നതാണ് പുതിയ ചോദ്യം
@BJP4Keralam പ്രസിഡൻ്റ് @AsianetNewsML മുതലാളി ആയാലും ഇവർ മാറില്ല.
അർബൻ നക്സൽ ചാനൽ ഉടമ ആരാണ്???
@BJP4India@AmitShah
സത്യമായിട്ടും ഈ ചെളി വെള്ളത്തിലൂടെ നടന്ന് ജനങ്ങളെ കാണാൻ വന്ന ഈ മനുഷ്യനാണ് ആ നാട്ടിലെ മുഖ്യമന്ത്രി....
നമുക്കിത് അത്ഭുതപ്പെടുത്തുന്ന ഒന്നായിരിക്കാം....
@himantabiswa
Himanta Biswa Sarma
*ബ്രീട്ടീഷുകാർ ഏറ്റവും കൂടുതൽ തടവുശിക്ഷ വിധിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?*
ഇതാണാ 'വിവാദ' ചോദ്യം !!!
ഇതിലെവിടെയാണ് വിവാദം??
ചോദ്യം തെറ്റാണോ?
ഉത്തരം തെറ്റാണോ?
എന്താണി വിവാദക്കഥക്കാർ സുഡു കമ്മി കൊങ്ങികൾ ഉദ്ദേശിക്കുന്നത്???
നേരേ ചൊവ്വേ ചർച്ചനടത്തി പാസ്സാക്കേണ്ട ബില്ലുകൾ ചന്ത പോലെ ബഹളം വെച്ച് ചർച്ച ഇല്ലാതാക്കാൻ നോക്കിയാൽ ഇങ്ങനെയാണ് പിന്നീട് പാസ്സാക്കേണ്ടി വരിക 🤩
ഇണ്ടികൾക്ക് ആകെ പണി ചന്തയിലെ പോലെ പെരുമാറുക , കൂക്കി വിളിക്കുക , പുറത്ത് പോകുക , പടിക്കെട്ടിൽ ഇരുന്ന് ചായ കുടിക്കുക സമൂസ തിന്നുക ! സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളും , പദ്ധതികളും അവറ്റകൾ പാർലമെൻ്റിൽ പറയാറില്ല ! അപ്പോൾ രാജ്യഭരണം നടത്തേണ്ട സർക്കാർ അതിന് വേണ്ട ബില്ലുകൾ / നിയമങ്ങൾ പാസ്സാക്കും.. രാജ്യത്തെ മുന്നോട്ട് നയിക്കും !
ജംഷീർ - പൂക്കളെ സ്നേഹിച്ചി രുന്ന ആൾ പക്ഷേ ഇപ്പൊൾ മനോരോഗി ആയിക്കാണും
"വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും എമർജൻസി വിൻഡോ പാനൽ അടിച്ചു തകർക്കുകമായിരുന്നു...എന്ന് നെടുമ്പാശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു...."
ഇവറ്റകളുടെ പ്രശ്നം🙂↔️
പ്രൈവറ്റ് കോളജ്കാരുടെ ഏറ്റവും വലിയ ലോബി തമിഴ് നാട്ടില് ആണ്. NEET വന്നതോടെ അവരുടെ കച്ചവടം അവതാളത്തിലായി.ആ ലോബിയുടെ പൈസയാണ് വിജയ് അണ്ണന്റെ അണ്ണാക്കിലൂടെ ശബ്ദം ആയി പുറത്ത് വരുന്നത്. NEET എടുത്തു കളഞ്ഞ പിന്നെ കഴിവ് ഒരു മാനദണ്ഡം അല്ല.സമ്പത്ത് ഇല്ലെങ്കിൽ പഠിക്കാൻ പറ്റില്ല
ജമ്മു കാശ്മീരിലെ കുൽഗാമിൽ നടന്നത് മതം ചോദിച്ചുള്ള ഭീകരാക്രമണം..ഭീകരർ വന്നു മതം ചോദിച്ചു ഹിന്ദു ആണെന്നു ഉറപ്പ് വരുത്തി. പിന്നെ വെടിവെച്ച് കൊന്നു..
ഇതാണ് സംഭവിച്ചത്
പക്ഷേ ഏഷ്യനെറ്റ് ഉൾപ്പെടെയുള്ള മലയാള മാധ്യമങ്ങൾ ഈ സത്യാവസ്ഥ റിപ്പോർട്ട് ചെയ്തോ?
ഇല്ല
ജനം TV ഒഴിച്ച് ബാക്കി എല്ലാ ചാനലുകളും
"ഭീകരാക്രമണം" എന്ന് മാത്രം എഴുതി ഒതുക്കി..
എന്തുകൊണ്ട്?
മതം ചോദിച്ച് കൊന്നു എന്ന സത്യം മറച്ചു ?
പ്രാഥമിക അന്വേഷണവും
ദൃക്സാക്ഷി മൊഴികളും വ്യക്തമാക്കുന്നത്
ആക്രമികൾ ഇരകളുടെ പേര് ചോദിച്ചു
മതം/സമുദായം ചോദിച്ചു
ഉറപ്പ് വരുത്തിയ ശേഷമാണ് വെടിവെച്ചതെന്ന്
ഇത് സാധാരണ ഭീകരാക്രമണം അല്ല
ഇത് മതം നോക്കിയുള്ള *Targeted Killing* ആണ്
കേരളത്തിലെ മാധ്യമങ്ങൾക്ക്
ഹിന്ദു കൊല്ലപ്പെട്ടാൽ വാർത്തയില്ല
ഭീകരന്റെ മതം പറഞ്ഞാൽ വർഗീയതയാകും
അതുകൊണ്ട് സത്യം മറച്ചു
ജനത്തെ പറ്റിച്ചു
ചോദ്യം ഒന്നേ ഉള്ളൂ
നിങ്ങൾക്ക് വേണ്ടത് വാർത്തയാണോ
അല്ലെങ്കിൽ പ്രീതിയാണോ ?
അയാളുടെ പേര് കേട്ടിട്ടു ഞമ്മന്റെ എല്ലാവരും അങ്ങനെ ആണെന്ന് കരുതരുതെ 🥲🥲
എല്ലാ മതത്തിലും ഇതുപോലെ ഉണ്ടെന്ന് പറഞ്ഞു നടക്കാം
വീണ്ടും പറയുന്നു ഇവറ്റകളെ സമൂഹം ഒറ്റപ്പെടുത്തുക