ഉപാദ്ധ്യക്ഷ പദവിയിൽ ദേവൻജി എത്തിയതിനെ മിത്രങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.
വരുന്ന തെരഞ്ഞെടുപ്പുകളെ ദേവൻജിയുടെ കരുത്തിൽ നേരിട്ടാൽ കേരളത്തിൽ ഇപ്പോളുള്ളതിന്റെ 30 ഇരട്ടി സീറ്റുകൾ എങ്കിലും BJPക്ക് നേടാൻ കഴിയേണ്ടതാണ്.
അതൊരു നൂറിരട്ടി ആയാലും അതിശയമില്ലെന്നും മിത്രങ്ങൾ പറയുന്നു.
ക്രിസ്തുമസ് എത്താറായ സ്ഥിതിക്ക് ക്രിസ്ത്യൻ ചേട്ടനെ കെട്ടിപിടിച്ച് നിൽക്കുന്ന ഹിന്ദു-മുസ്ലിം ചേട്ടന്മാരുടെ മത സൗഹാർദ ഫോട്ടോയൊന്നും ഇറങ്ങിയില്ലേ ഗുയ്സ്..??
19മത്തെ വയസ്സിൽ AIYF ൻ്റെ സംസ്ഥാന സെക്രട്ടറിയായ, 21 മത്തെ വയസ്സിൽ CPI യുടെ സംസ്ഥാന കൗൺസിലിൽ എത്തിയ, 25മത്തെ വയസ്സിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇരിപ്പുറപ്പിച്ചൊരാൾ.!
ഒരു കമ്യൂണിസ്റ്റ് നേതാവിൻ്റെ മൂല്യമേറിയ ഇരിപ്പിടം ജനഹൃദയങ്ങളിലാണെന്ന് ബോധ്യമുണ്ടായിരുന്ന നേതാവാണ് യാത്രയാവുന്നത്💔