Champions of Europe ❤
എന്താ പറയണ്ടേന്ന് അറിയില്ല..കരഞ്ഞ്..ലൗ ദിസ് ടീം..ഒരു പ്രതീക്ഷയും ഇല്ലാത്ത ഇടത്ത് നിന്ന് യൂറോപ്പിലെ ബെസ്റ്റ് 😍
ക്യാപ്റ്റൻ ലിറ്റിൽ,ലിയ,റൂസ്സോ തുടങ്ങി എല്ലാരും...
ആൻഡ് റെനേ...വെങ്ങറോടും അർട്ടേട്ടയോടും തോന്നിയ ആ ഇഷ്ടം ഇപ്പൊ ഇങ്ങളോടും തോന്നിക്ക്ണ് ❤