വിപ്ലവം ജ്വലിച്ച മണ്ണിൽ
ചുവന്ന പൂക്കൾ പൂവിടട്ടെ.
ജന്മികൾ തുലഞ്ഞ മണ്ണിൽ
രക്ത് പതാക പാറിടട്ടെ.
ജയിൽ നിറച്ച വിപ്ലവങ്ങൾ
വിജയ ഗീതം ചൊല്ലിടട്ടേ.
തോക്കിൻ മുന്നിൽ തോറ്റിടാത്ത
ക്ഷുഭിത കാലം നാമ്പിടട്ടെ.
ലാൽസലാം സഖാക്കളേ
നിന്നിൽ നിന്നും ഏറ്റവും ഇരുളിലേക്ക് നടക്കാനാണെനിക്കിഷ്ടം... കാരണം
ഇരുളിൽ നിന്നു നോക്കിയാലേ നീയെനിക്ക് എത്രമാത്രം പ്രകാശമായിരുന്നെന്ന് മനസിലാക്കുവാൻ കഴിയൂ.. ❤
മനുഷ്യത്വരഹിതമാണെന്ന് കരുതരുത് ഒരു സംശയം തോന്നിയത് പങ്ക് വെക്കുന്നുവെന്ന് മാത്രം.
മന്ത്രിമാർക്ക് കിഡ്നി മാറ്റണം എന്നു പറയുമ്പോഴേക്കും കിഡ്നി റെഡി. പക്ഷെ സാധാരണക്കാർക്ക്
മാസങ്ങൾ കാത്തുനിന്നാലും
ലഭ്യതാ ശതമാനം വളരെ കുറവ്:
സദാം ഹുസൈനെ തൂക്കി കൊന്നതിനു ഹര്‍ത്താല്‍ നടത്താമെങ്കിൽ,നോർത്തിൽ ബീഫ് നിരോധിച്ചതിനു ഇവിടെ ബീഫ് ഫെസ്റ്റ് നടത്താമെങ്കിൽ,യൂപിയിലെ ദളിത് ആക്രമണത്തിന് കേരളത്തിൽ ഹർത്താൽ നടത്തുന്നതിൽ തെറ്റൊന്നുമില്ല..പ്രബുദ്ധരായ കേരള ജനത ഇതും വിജയിപ്പിക്കും..സംശയമില്ല