🇮🇹🚩 Le communiste Manuel Minervini est élu maire de Molfetta (60 000 habitants, région des Pouilles) avec 67,47 % des voix
Cet ingénieur en mécanique de 36 ans, est membre du Parti de la refondation communiste.
Molfetta devient la plus grande ville communiste d'Italie.
ഗാർഹിക സിലിണ്ടറിന് ഇന്നും വില കൂട്ടി..
വാണിജ്യ സിലിണ്ടറുകൾക്ക് ആഴ്ച തോറും വില കൂടുന്നു,
പെട്രോൾ ഡീസൽ വില തോന്നുമ്പോലെ കൂട്ടുന്നു..
ഇതെല്ലാം ചെയുന്നത് കേന്ദ്രം ഭരിക്കുന്ന മോഡി സര്ക്കാർ ആണ്.. അതായത് ബിജെപി..
ഈ ബിജെപിക്ക് 3 സീറ്റ് നിയമസഭയിൽ, ഒരു സീറ്റ് ലോകസഭയിൽ, കേരളത്തിലെ ഏറ്റവും വലിയ കോർപറേഷൻ ഭരണം എന്നിവ നൽകിയത് മലയാളികൾ ആണ്..
ഏറ്റവും വലിയ പുരോഗമന സമൂഹം എന്ന് പറയുന്ന കേരളത്തിൽ ഇതാണ് അവസ്ഥ എങ്കിൽ ബാക്കി പറയണോ..
വിലക്കയറ്റം, ജനജീവിതം ദുസ്സഹമാക്കല് എന്നിവ ചെയുന്ന ബിജെപി എന്ത് കൊണ്ട് ജനങ്ങൾ വോട്ട് ചെയ്യുന്നു ..?
ഉത്തരം സിംപിൾ...
വർഗ്ഗീയത, ജാതീയത എന്നിവ തന്നെ..
ലോകത്തിൽ ഏത് പരിഷ്കൃത രാജ്യത്തിലും ജനവിരുദ നയങ്ങൾ സ്വീകരിക്കുന്ന സർക്കാരുകളെ ജനം ഒരുമിച്ച് പ്രതിരോധിക്കും . എന്നാല് ഇന്ത്യയിൽ അത്തരം ഒരു സംഭവം ഉണ്ടാകില്ല . കാരണം ബിജെപി നടത്തുന്ന വർഗ്ഗീയ പ്രചരണം തന്നെ..
പെട്രോൾ ഡീസൽ വിലവർധന ന്യായീകരിച്ച് ജനങ്ങളെ പരിഹസിക്കുന്ന വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി, സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, വിവി രാജേഷ് എന്നിവർക്കൊക്കെ വോട്ട് ചെയ്ത ഉളുപ്പും മാനവും ഇല്ലാത്ത ജനങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് .
Pinarayi’s sense of geopolitics and history is unmatched.
We have seen it in the Myanmar issue, Israel-Palestine issue, the Iran war and now the Soviet Union.
10 മിനിറ്റ് വീഡിയോ ആണ്... സതീശൻ ധവള പത്രത്തിൽ മനഃപൂർവം ഒളിപ്പിച്ചു വെച്ച വരുമാന കണക്കുകൾ എന്താണ്... കൊച്ചി മെട്രോയെ പറ്റി പറഞ്ഞത് സത്യമാണോ എന്നൊക്കെ അറിയാൻ കേൾക്കുക... വീണ്ടും പറയുന്നു ഈ നാട് മൊത്തത്തിൽ കടത്തിൽ മുങ്ങി കിടക്കുവാണേ... ഒരു തരത്തിലും രക്ഷ പെടില്ലേ... എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമ്മളെ എല്ലാം ജപ്തി ചെയ്തോണ്ട് പോകുമേ... എന്ന തരത്തിൽ ഒരു ഫാൾസ് നരേറ്റിവ് സൃഷ്ടിച്ച് അണിയറയിൽ ഇവർ പ്ലാൻ ചെയുന്നത് മറ്റെന്തോ വലിയ കാര്യങ്ങളാണ്...ഇനിയും മനസിലാകാത്തവർക്ക് വഴിയേ മനസിലായിക്കോളും... വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക 👍
നാഴികയ്ക്ക് നാൽപത് വട്ടം കേരളത്തെ കുറ്റം പറയുന്ന സ്വീഡനിൽ സ്ഥിര താമസം ആക്കിയ സഹപാഠി ആരും അറിയാതെ കേരളത്തിൽ വന്ന് അപ്പെൻഡിക്സ് ഓപ്പറേഷനും ചെയ്തു ആരോടും പറയാതെ തിരിച്ചു പോയി..
🤭