കുറച്ചുമുമ്പ്, പോളണ്ടിനെ പറ്റി മിണ്ടരുതെന്നു ആയിരുന്നു!
ഇപോ ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത് എന്നായി!
വൈകാതെ കേരളത്തെ പറ്റി ഒരക്ഷരം മിണ്ടരുതെന്നാകും! 😅
ഒരിക്കലും അങ്ങുകാരണം ഉമ്മൻ ചാണ്ടിസാറിനും, കോൺഗ്രസ് പ്രവർത്തകരും തല കുനിക്കേണ്ട അവസ്ഥ ഉണ്ടാകില്ലായെന്നു അടിയുറച്ചു വിശ്വസിക്കുന്നു.
ഒരു തലമുറയ്ക്ക് താങ്ങാൻ പറ്റുന്നതിലുമപ്പുറം ആരോപണങ്ങളും, ആക്ഷേപങ്ങളും നിങ്ങൾക്കു വേണ്ടി ഉമ്മൻ ചാണ്ടിസാർ അഭിമുഗികരിച്ചിട്ടുണ്ട്.
പ്രിയ @Chandyoommen,
കഴിഞ്ഞ ഇലക്ഷന് ഉമ്മൻ ചാണ്ടിസാറിന് കിട്ടിയ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയാണ് നിങ്ങൾക്ക് പുതുപ്പള്ളി തന്നത്
അതിന് ഭരണവിരുദ്ധ വികാരമുൾപ്പടെ പലതുമുണ്ട് കാരണങ്ങൾ, പക്ഷെ അതിൽ ഉമ്മൻ ചാണ്ടിസാറിന്റെയും, ഇവിടുത്തെ സാധരണ കോൺഗ്രസ് പ്രവർത്തകരുടേയും പങ്ക് വിസ്മരിച്ചുകൂടാ!
കേരളത്തിലെ കോൺഗ്രസ്സെന്നും ഇവന്മാർ എന്ത് തോന്ന്യാസം പറഞ്ഞാലും കേട്ടോണ്ടിരിക്കുമെന്നു ഇവർ ഇപ്പോഴും വിശ്വസിക്കുന്നു! അത് എട്ടായി മടക്കി പോക്കെറ്റിൽ വെച്ചാമതി ഇനിമുതൽ! 😊
പരനാറികൾക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി!
CPIM കാർക്ക് ഒരു പ്രത്യേകതയുണ്ട്!
പറയുമ്പോ ആന കുതിര ഇരട്ടചങ്കൻ, എന്നാൽ ഇവരെപ്പോലെ കായിക രാഷ്ട്രീയം കളിക്കുന്ന ആരെങ്കിലും എതിരെ വന്നാൽ, ഓടിയ വഴിയിൽ പുല്ലുപോലും മുളക്കില്ലാ!
അതിപ്പോ ത്രിപുരയിൽ ആണെങ്കിലും ബംഗാളിൽ ആണെങ്കിലും.
NK Premachandran സർ Islam നെ പറ്റി പറയുന്നത് ഒന്നുകേട്ട് നോക്കൂ!
ഇദ്ദേഹത്തെപോലെയുള്ള നേതാക്കളും, വേറൊരുവനെ ഉൾക്കൊള്ളാനുള്ള മതനിരപേക്ഷമായ ചിന്താഗതിയും ആയിരിക്കണം INDIA യുടെ ശക്തി! ❤️
https://t.co/MrMiHZZbc0 via @YouTube
ഒരുകൂട്ടം യുവജനങ്ങൾ visa റെഡിയാക്കി പലായനം ചെയ്യാൻ റെഡിയായി നില്കുന്നു!
അതുമല്ലാത്തകുറെ കുട്ടികൾ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യക്ക് പുറത്തു എവടെയെങ്കിലും പോയി രക്ഷപെടാമെന്നു വിശ്വസിക്കുന്നു!
എല്ലാം കഴിഞ്ഞു ബാക്കിയാകുന്ന ഒരു ക്രൈസ്തവ ന്യുനപക്ഷമുണ്ട്!
അവർക്കുവേണ്ടി പ്രാർത്ഥിക്കാം! 😊
2011 ലെ ഔദ്യോഗിക census പ്രകാരം കേരളത്തിൽ ഹിന്ദു 54%, ഇസ്ലാം 27%, ക്രിസ്ത്യൻ 19%.
ഇന്ത്യയിൽ ഉടനീളം മതന്യുനപക്ഷങ്ങൾക്ക് എന്ത് കോളിളക്കമുണ്ടായാലും
കേരളത്തിലെ ക്രൈസ്തവർക്കു അറിഞ്ഞോ അറിയാതെയോ താങ്ങായിനിന്ന മാണി സാറും പോയി, ചാണ്ടി സാറും പോയി!
കേരളത്തിലെ ക്രിസ്തവ ന്യുനപക്ഷം, ന്യുനപക്ഷത്തിന്റെ ദുരിതം ശരിയായി മനസിലാക്കാൻ പോകുന്ന നാളുകളായിരിക്കും ഇനി കേരള രാഷ്ട്രീയത്തിൽ! 😕
ഇത് നേരത്തെ മനസിലാക്കാൻ കഴിഞ്ഞ കേരളത്തിലെ ഒരുകൂട്ടം ക്രിസ്തിയ യുവജന ചേട്ടന്മാരും ചേച്ചികളും നാടുവിട്ടു കഴിഞ്ഞു!