അല്ലെങ്കിലും പാട്ടുകാരൊക്കെ പെണ്ണുങ്ങൾക്ക് ഡിഎമ്മിലും വീഡിയോ കോളിലും പാട്ട് പാടിക്കൊടുക്കാൻ റെഡിയാവുമല്ലോ
ആണുങ്ങൾ പോയി എഫ്എം റേഡിയോയിൽ പാട്ട് കേട്ടോളൂട്ടോ
അറ്റെൻഷൻ കിട്ടാൻ വേണ്ടി ചിലർ ഫോട്ടോ ഇടും മറ്റുചിലർ കിടപ്പറകാര്യങ്ങളിടും
എന്നിട്ട് അറ്റെൻഷൻ കിട്ടിയാലോ
അയ്യോ അതെന്തിനാ അങ്ങെനെ ചെയ്തേ ഇങ്ങനെ ചെയ്തേ
എല്ലാം എന്തോരം നിഷ്കുകളാ