കഴിഞ്ഞ ഒരു വർഷം ആയുഷ്മാൻ ഭാരത് വഴി കേരളത്തിൽ മാത്രം 22,000 ക്യാൻസർ ട്രീറ്റ്മെന്റ് നടന്നു.
പണ്ടൊരു വിജയ് പടത്തിൽ ഇന്ത്യയിലെ ചികിത്സ ചിലവിനെയും സിങ്കപ്പൂരിനെ യും കമ്പയർ ചെയ്തപ്പോൾ ആഘോഷിച്ച് നടന്നവർ ആരും ഇത് കണ്ട മട്ട് നടിക്കുന്നില്ല.
India has always had a rather ambivalent attitude to Subhas Chandra Bose, who initially sought Hitler's support and then allied with the Japanese, but was also fighting for Indian independence. That said, I think this is going too far. Dangerously so.
മാവേലിയുടെ യഥാർത്ഥ പേര് മഹാബ അലി എന്നാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് വന്ന് നാട് ഭരിച്ചിരുന്ന ഒരു സുൽത്താനായിരുന്നു അലി ചക്രവർത്തി.
ഞാൻ: സദ്ദാം ഹുസ്സൈനെ തൂക്കിലേറ്റി....ഭാഗ്യം തന്നെ, ആ ജനങ്ങൾ രക്ഷപ്പെട്ടു.
ഫ്രണ്ട്: ഒന്ന് പോയെടാ...അയാൾ ആള് കിടു ആയിരുന്നു...അമേരിക്ക കള്ളക്കേസിൽ കുടുക്കി കൊന്നതാണ്...ശെരിക്കും അയാളൊക്കെ രക്തസാക്ഷിയാണ്.
ഞാൻ: അപ്പൊ ബിൻ ലാദനോ?
സ്വർഗം കിട്ടാൻ വേണ്ടി മതം മാറി ഇപ്പോൾ ആവിശ്യത്തിലും കൂടുതൽ സ്വർഗം കിട്ടി കൊണ്ടിരിക്കുന്ന നിമിഷ ഫാത്തിമക്കും കൂട്ടർക്കും താലിബാന്റെ കൂടെയും പ്രവർത്തിക്കാനുള്ള സ്റ്റാമിന അള്ളാഹു നൽകട്ടെ..
ആമേൻ
@Padavalamkuttan@Rockumon ഇത് സ്വപ്നം കണ്ട് നടന്ന ബുർഹാൻ വാണങ്ങൾ ഒക്കെ ഇപ്പോ ഭിത്തിയിൽ കേറി. ഇൗ ചൂടൊക്കെ നമ്മുടെ ആർമിയുടെ കയ്യിൽ നിന്ന് രണ്ട് പെട കിട്ടുമ്പോൾ മാറിക്കോളും😂
കുറേ നാൾ കൂടി @ChaluUnion പേജ് എടുത്ത് നോക്കി. വർഗീയതക്കെതിരെ പോരാടുന്നവരുടെ കഴിഞ്ഞ ഒരാഴ്ച ഇട്ട കുറച്ച് പോസ്റ്റുകളുടെ ലിങ്ക് ചുവടെ
👇
https://t.co/u4RvX8PBLc
സ്പ്രിങ്ക്ളർ കൊണ്ടുവന്നു. കയ്യോടെ പിടിച്ചു. അതോടെ പരിപാടി ചീറ്റി.
ബേവ് ക്യൂ കൊണ്ടുവന്നു. കയ്യോടെ പിടിച്ചു. അതും ചീറ്റി.
ഹാ പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തതിന്റെ വിധി ആണെന്ന് ഓർത്ത് സമാധാനിക്ക്
മുഖ്യന്റെ പ്രവാസി സ്നേഹം ഒക്കെ വ്യാജമാണെന്ന് 2 ആഴ്ചക്കൊണ്ട് തെളിയിച്ച് കൊടുത്തു.
എന്ത് ദുഷ്ടനാണീ മോദി. പാവം വ്യാജന്റെ പിആർ ടീമിന്റെ ഉറക്കം കളയാനായിട്ട്
@MrPishku @RDPspeak@RightMallu@drthomasisaac@VMBJP അപ്പോ ഇൗ ഹോം ക്വാരന്റൈനും കണക്കിൽ ഉൾപ്പെടുത്തിയോ? അതിന്റെ കണക്ക് എങ്ങനെയാ? കേരളത്തിലെ ഓരോ വീടിന്റെയും മുറികളുടെ എണ്ണം നോക്കിയാണോ?
തൊഗാഡിയയെ പണ്ട് കാണാതായപ്പോൾ കുറ്റം സംഘപരിവാറിന്.
ഇന്നലെ തൊഗാഡിയയുടെ പിള്ളേർ ആലുവയിൽ സെറ്റ് പൊളിച്ചപ്പോൾ അതിന്റെയും കുറ്റം സംഘപരിവാറിന്.
എല്ലാ പഴിയും ഏറ്റ് വാങ്ങൽ ആണ് സാറേ ഞങ്ങളുടെ main