Football ൽ ഞാൻ ഏതെങ്കിലും രാജ്യത്തെ സപ്പോർട്ട് ചെയ്താൽ അതു വെറും ഗെയിം സ്പിരിറ്റ്,. ക്രിക്കറ്റിൽ മറ്റേതെങ്കിലും രാജ്യത്തെ സപ്പോർട്ട് ചെയ്താൽ ദേശസ്നേഹം ഇല്ലാത്തവനും.. ഇന്ത്യ ആണ് എന്റെ രാജ്യം BCCI alla.. and i don't want to support the BCCI team anymore.. just after #INDvsENG
@muraligopy After watching this movie , i started expecting a #leftrightleftmovie level in all the #writtenbymuraligopy movies.. but.. 😔..
Still waiting for the one..