Meet Axel and Margot, both from France, eagerly sharing their love and affinity for Kerala and Malayalam Cinema. They’ve been frequenting the film screenings held as part of #Keraleeyam, the grand carnival of Kerala. It’s very evident from their words that the showcasing of the quintessential aspects of Kerala has been a crucial venture in paving the foundations of a new Kerala! Thanks for the warm words!
മാധ്യമങ്ങൾക്ക് ഇടത്ത് വിരുദ്ധത ഒരു മുഖ മുദ്രയാണ്. അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾ പ്രകടിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ആർ ബിന്ദുവിൻ്റെ കാഴ്ച പരിമിതിയൊ, എന്തിനാണ് ഈ പൈസ ഉപയോഗിച്ചത് എന്ന് ഒന്നും ചർച്ച ആവാൻ അതിൽ സ്കോപ് ഇല്ല. ഇതേ പണി നീ ഇവിടെ എടുക്കുന്നു
വൈദ്യുതി സബ്സിഡി ഒഴിവാക്കുന്നു എന്ന മാധ്യമ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതം
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന വൈദ്യുതി സബ്സിഡി ഒഴിവാക്കുന്നു എന്ന മാധ്യമ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. സബ്സിഡി റദ്ദാക്കാനുള്ള ഒരു ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
കേരളം എന്റെ നാട്
⭕അംഗൻവാടി കുട്ടികൾക്ക് വിസ്തരിച്ച് ഉണ്ണാം.
⭕ഒരു കുട്ടിയ്ക്ക് വർദ്ധനവ്
പച്ചക്കറി വില 2 രൂപ 5 രൂപയായി.
ഗതാഗത ചിലവ് 50 പൈസ ഒരു രൂപയായി.
⭕ഭക്ഷണം ലഭിക്കുന്നവർ 33115 അംഗൻവാടികളിലെ 3, 28, 157 കുട്ടികൾക്ക്.
⭕ഭക്ഷണ ക്രമം രാവിലെ ലഘുകടികൾ 12.30 ന് കഞ്ഞിയോ / ചോറോ വൈകിട്ട് ഉപ്പുമാവ് / പായസം ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും. ഭക്ഷണം മാത്രമല്ല പോഷണവും പരിഗണിക്കുന്നു.
⭕പിൻ കുറിപ്പ്. ഭക്ഷണത്തിന് പണം കൊടുത്തില്ല എന്ന് പറഞ്ഞ് ആരും ഇതിനടിയിൽ വരേണ്ട . 55 കോടി കൊടുത്തു കഴിഞ്ഞു.
'കയ്യും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടു’മെന്നുള്ള നീചമായ മുദ്രാവാക്യങ്ങളൊന്നും ഞാൻ അവിടെ കേട്ടില്ല, കാരണം ഇവർ ജനാധ്യപത്യത്തിൽ വിശ്വസിക്കുന്ന യുവ തലമുറയാണ്.
#KSU
Violent History of KSU in Kerala (Thread)
35 students have lost lives so far & majority of them belong to SFI. The first recorded murder on a campus was in 1974.
1. Ashraf, an SFI worker and a student of Brennan College, Thalassery, was killed by KSU workers.
എന്റെടുത്ത് ആളാകാൻ വരല്ലേ.!
യു വാൻഡ് മി ടു കൺഡിന്യൂ, ആസ്ക് ഹെർ ടു മൂവ് ബാക്ക്!
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിഷയത്തിൽ ചോദ്യം ചോദിച്ച സ്ത്രീ ജേർണലിസ്റ്റിനോട് തട്ടിക്കേറിയതും പോരാ, അവരെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്നു.
ഇങ്ങനൊരു ദുരന്തം! #SureshGopi
ധർമടം മണ്ഡലത്തിൽ ഇങ്ങനെ ആണെങ്കിൽ ബാക്കി സ്ഥാലങ്ങളിലെ അവസ്ഥ എന്താകും 🥲. ഇനി ഈ പാർടിക്ക് എന്റെ വോട്ടില്ല. ഇത്രയും കാലം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നു. Sorry
Elvish Yadav in 2021 made a roast video on Aryan Khan. After two years, #ElvishYadav name is included in the FIR which alleges they organise rave parties illegally where snake venom and other kinds of drugs were consumed.
The US and Israel again stood alone at the UN in support of the blockade against Cuba.
@ldejesusreyes asked people on the streets of NYC why they think the White House doesn't listen to the actual international community.