ശെരിക്കും പറഞ്ഞ ഞങ്ങൾ സ്ത്രീകൾ പാവങ്ങളാണ്... ഉള്ളിൽ കേറുന്ന വരെ ഉള്ള പരാക്രമങ്ങളെ ഉള്ളു.. അത് കഴിഞ്ഞാൽ എന്തും നൽകി പോകും..!
എന്നാൽ വീണ്ടും വേദനിപ്പിച്ചോ സൂചി കൊണ്ട് കുത്തിയത് വരെ മനസ്സിൽ ഓർത്തോർത്ത് വേദനിപ്പിക്കാനും അറിയാം!!
ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ സഹിച്ചു നിൽക്കുന്ന ഭാര്യമാരും ഉണ്ടെന്ന് ഇങ്ങനെ ഓരോ വിഡിയോ കാണുമ്പോഴാണ് അറിയുന്നത്.. അവനെയൊക്കെ അതുപോലെ തല്ലി അന്തസ്സോടെ ജോലി ചെയ്തു ഒറ്റക്ക് ജീവിച്ചൂടെ ഇവൾക്ക്... 😒