Guys, കല്യാണം കഴിഞ്ഞാാല് പിന്നെ നിങ്ങളുടെ ഫാമിലി നിങ്ങളും നിങ്ങളുടെ പാർട്ണറും മക്കളും ആണ്. നിങ്ങളുടെ പാരൻ്റ്സിൻ്റെ കുടുംബത്തിൽ നിന്ന് നിങ്ങൾ മാറ്റപ്പെട്ടിരിക്കണം. എന്ന് വെച്ച് അവരെ കെയർ ചെയ്യണ്ട എന്നല്ല. നിങ്ങളുടെ കുടുംബത്തിലെ തീരുമാനങ്ങൾ അവരുടേത് ആകരുത്.