വൈദികനെ ആക്രമിച്ച സംഘത്തിൽപ്പെട്ട കാറിന്റെ ഉടമ ഷാജി കെ പരീദ് എന്ന 'അയാൻ കാറ്ററിംഗ്' ഉടമ മുൻ PFI അംഗവും ഇപ്പോൾ SDPI പ്രവർത്തകനും, ഇയാളുടെ ചേട്ടന്റെ മകൻ ഉൾപ്പെടുന്നവർക്ക വേണ്ടി ആണ് ഈരാറ്റുപേട്ടയിൽ സർവ്വകക്ഷിയോഗം വിളിച്ചു ചേർത്ത് പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയത്🤔
മമ്മൂട്ടിയേക്കാളും മഞ്ജു വാര്യരേക്കാളും followers രചനയ്ക്ക് ഉണ്ടെന്നതും ഒരു വലിയ അറിവായിരുന്നു ❤️
മമ്മൂട്ടി 51 ലക്ഷം,
രചന നാരായണൻ കുട്ടി 53 ലക്ഷം,
മഞ്ജു വാര്യർ 50 ലക്ഷം. ഹിന്ദുവിനായി പ്രതികരിക്കാൻ മടിച്ചിരുന്ന സെലിബ്രിറ്റീസിന്റെ കാലം കഴിഞ്ഞു.
👆ഒരാളെ പരാജയപ്പെടുത്തണം എന്ന് പൊതു ഇടത്ത് എഴുതുന്നതിൽ ഔചിത്യക്കുറവുണ്ട് എന്നറിയാം.
അറിഞ്ഞു കൊണ്ടു തന്നെ എഴുതുന്നു. ഈ സ്ഥാനാർത്ഥിയെ വെറുതെയങ്ങ് പരാജയപ്പെടുത്തിയാൽ പോരാ. കാലങ്ങളോളം വേട്ടയാടുന്ന തരത്തിലുള്ള കനപ്പെട്ട പരാജയം നൽകണം.
സ്ഥാനാർത്ഥിയാക്കുമ്പോൾ മാത്രം വിനയം വാരിത്തേച്ചിറങ്ങുന്ന
(സി പി എം)വിദ്യാർത്ഥി യുവജന നേതാക്കളിൽ ഒരാളാണ് ഈ സ്ഥാനാർത്ഥിയും.
ഈ ചെറുപ്പക്കാരന്റെ വ്യക്തിപരമായ കുഴപ്പമായി കാണുന്നില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി
സി പി എമ്മിന്റെ മൂശയിൽ നിന്ന് വാർത്തിറക്കപ്പെട്ട വിദ്യാർത്ഥി യുവജന നേതാക്കളെ നിരീക്ഷിച്ചു നോക്കാം.
പരനിന്ദ, പരമ പുച്ഛം, സർവ്വജ്ഞപീഠം കയറിയവരെന്ന സ്ഥായീഭാവം, പ്രതിപക്ഷ ബഹുമാനത്തിന്റെ കണിക പോലുമില്ലാത്ത ധാർഷ്ട്യം,
അഹങ്കാരം, ധിക്കാരം. വിവരക്കേടിന്റെ പാരമ്യം.
തങ്ങളൊഴികെ മറ്റെല്ലാവരും മണ്ടൻമാരെന്ന ഭാവം. ആകാശത്തിനു താഴെയുള്ള സകലതിനെക്കുറിച്ചും ആധികാരികമായി പറയാൻ കഴിവുള്ളവരാണ് തങ്ങളെന്ന മിഥ്യാബോധം. എന്നെക്കണ്ടാൽ ബുദ്ധിജീവിയാണെന്ന് തോന്നില്ലേ ... എന്ന ചോദ്യ ഭാവം സ്ഥിരമായി മുഖത്ത്.
ഒരേ ക്ലാസിൽ ഒരേ ബഞ്ചിലിരുന്നു പഠിച്ച വ്യക്തിയെ ഒരു സംവാദ വേദിയിൽ നേരിടേണ്ടിവരുമ്പോൾ,
അവരുടെപോലും പേരു വിളിക്കാതെ
"സഹ പാനലിസ്റ്റ് " ,
" അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തെ അവഹേളിച്ചു സംബോധന.
സാങ്കേതിക ജ്ഞാനം വേണ്ട വിഷയങ്ങളിൽ വസ്തുത
പറയുന്നവരെ വിരട്ടൽ,
ആക്ഷേപിക്കൽ.
മാർക്ക് മോഷണവും, കോപ്പിയടിയും , ആൾമാറാട്ടവും,
വ്യാജ പി എച്ച് ഡിയുമൊക്കെ വാനരസേനയുടെ ജന്മാവകാശമാണെണ് ഉറച്ചു വിശ്വസിക്കുന്ന ഒരു തലമുറയാണ് ഈ സ്ഥാനാർത്ഥിക്ക് പിന്നാലെ കടന്നുവരുന്നത്.
സർക്കാരിന്റെ വിലയിരുത്തൽ മാത്രമല്ല പുതുപ്പള്ളിയിൽ നടക്കേണ്ടത്.
ഇടത് വിദ്യാർത്ഥി യുവജന നേതാക്കളുടെ വിവരണാതീതമായ അഹങ്കാരത്തിനുള്ള ചികിൽസയാണ് നടക്കേണ്ടത്.
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആഴത്തിലുള്ള തോൽവിയാണ് വേണ്ടത്.
#മാസപ്പടി_വീണയുടെ എക്സലോജിക്ക് കമ്പിനിയിലേക്ക് വിദേശത്തിനിന്നും ഫണ്ട് വന്നിട്ടുണ്ട്, പക്ഷെ അവർ വിദേശത്തുള്ള ഒരു കമ്പിനിക്കും സർവീസും കൊടുത്തിട്ടില്ല
#കമ്മീഷൻമുഖ്യൻ
അമ്പലം അല്ല പണിയേണ്ടത് ആശുപത്രി ആണ് എന്ന് പറയുന്നവരോട്
24,396 സ്കൂളുകൾ
45 ലക്ഷത്തോളം വിദ്യാർത്ഥികൾ ഒരു ലക്ഷത്തോളം അദ്ധ്യാപകർ
12 ഡിഗ്രി കോളേജുകൾ
15 അദ്ധ്യാപക പരിശീലന കോളേജുകൾ
ITI POLI കോഴ്സുകൾ നടത്തുന്ന 7 സ്ഥാപനങ്ങൾ
1/
സതീഷ് നീ ചെവി നുള്ളിക്കോ
ഇന്ത്യൻ പാർലമെൻറിൽ ഒരു സീറ്റിൽ തുടങ്ങിയതാ ,,
നീ ഹിജഡ ആണ് എന്ന് അറിയാം നീ ഹിന്ദുനേ പുറകീന്നു കുത്തിയവനാ
കാലം മറുപടിപറയാതെ പോകില്ല
പ്രബുദ്ധ ഹിന്ദു മണ്ടന്മാർ കാണുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ അല്ലെ ..
@NishaPurushoth2 സംശയം: പുരുഷോത്തമനിലെ മാൻ പേടമാൻ ആണ് അതൊ പൊൻമാൻ
ആണോ,
ജെബിയിലെ ബി ബിനാമിയുടെ ബി ആണോ അതോ ജെസിബിയുടെ ബി ആണോ
ആരും സഹായിക്കണ്ട...... പുരുഷോത്തമൻ എന്ന പേരിൽ നാട്ടുകാരെ പറ്റിക്കുന്നു ജെബിയായി സ്തോത്രം പാടുന്നു
അമ്മായി റോക്ക്സ്.
"When I reached Saudi I thought this country will b full of terrorists as it is full of those who extremely follow religion."
- Kerala Minister Shri. Saji Cherian.
Eventhough communists says terrorism has no religion this is their vision abt islamic countries.
തിരിച്ചടിയാകുമോയെന്ന് ഭയം
കോൺഗ്രസ് സഭയിൽ ഉന്നയിക്കില്ല,. അതായത് ഹിന്ദുവിന്റെ കാര്യംസഭയിൽ ഉന്നയിക്കാൻ ആരുമില്ല,....😊
അപ്പോൾ ഹിന്ദുക്കൾ ഇനി എന്തിനാണ് കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയുന്നത്.?ഒരോ ഹിന്ദുവുംചിന്തിക്കുക.🙏