**Feast of Saints Joachim & Anne**
Today we honor **Saints Joachim and Annethe faithful parents of the BlessedVirginMaryandthegrandparents of Jesus. Their holy family reminds us that faith, love, and virtue are nurtured first in the home. May their example inspire every family to
ദിവ്യകാരുണ്യത്തോട് തുലനം ചെയ്താല്‍ രക്തസാക്ഷിത്വം ഒന്നുമല്ല, കാരണം അത് മനുഷ്യന് ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്, എന്നാല്‍ ദിവ്യകാരുണ്യം, ദൈവം മനുഷ്യനുബലിയായിത്തീരുന്നതാണ്. 🙏വി.ജോണ്‍ മരിയ വിയാനി. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.