ഇനിയും തുറന്ന് പറച്ചിലുകൾ വരും... പക്ഷേ ആരും ഇതൊക്കെ കണ്ടെന്ന് പോലും നടിക്കില്ല....കാരണം ലോബികൾ വളരെ ശക്തമാണ്.. പണക്കൊഴുപ്പിന്റെ വിഹാരകേന്ദ്രങ്ങളാണ് . അതുകൊണ്ട് തന്നെ അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനവുമുണ്ടാകും... പിന്നെ ഇതിലും വലിയ "EXCLUSIVE" വരുമ്പോൾ നമ്മളിതൊക്കെ മറക്കും
മലയാളം സിനിമ നിയന്ദ്രിക്കുന്നവർ എനിക്ക് തോന്നിയത്
പേരുകൾ സങ്കല്പികം കൊച്ചിരാജാവ്
ഗോവിന്ദൻ കുട്ടി
രാമഭദ്രൻ
സ്വാമി നാഥൻ ചേട്ടൻ (ലേറ്റ് )
ഇന്റർവെൽ
MN. കാർത്തികേയൻ &അങ്ങേരുടെ പാപ്പാൻ
സേതുരാമയ്യർ
ഉക്രി
ദാസപ്പൻ കുട്ടി
Copyd
#hemacommitteereport