#ആമിനക്ക്_ആശംസകൾ
സ്നേഹത്തോളം വലുത് മറ്റൊന്നുമില്ലെന്നും ത്യാഗവും ക്ഷമയുമാണ് സ്നേഹത്തോടൊപ്പം ലോകത്തിൽ ആത്യന്തികമായി വിജയിച്ചു നിൽക്കുന്നത് എന്നുമുള്ള സന്ദേശം തന്റെ ജീവിതത്തിലൂടെ കാട്ടിക്കൊടുക്കുന്ന മനുഷ്യനാണ് @RahulGandhi
LDFസർക്കാറിലെ മന്ത്രിമാർ UAE കോൺസുലേറ്റിൽ പലവട്ടം ചട്ടങ്ങൾ ലംഘിച്ച് സന്ദർശനം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത് ഇഡിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി MLAക്ക് വധഭീഷണി. തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായും രണ്ടു മൂന്നു ദിവസമായി നിരവധി ഭീഷണി കോളുകൾ വരുന്നതായും ഷാജി പറഞ്ഞു. പാപ്പിനിശേരിയിലെ ബോംബെ ബന്ധമുള്ള ആളാണ് ക്വട്ടേഷന് പിന്നിൽ. ഇതിനുളള തെളിവുകളും കൈവശമുണ്ട്.
അസഹിഷ്ണതയുടെ പര്യായമായി
കൽപ്പറ്റ MLAയും സംസ്ഥാന സർക്കാരും മാറരുത്..
MSDP ഫണ്ട് ഉപയോഗിച്ച് മുണ്ടേരി സ്കൂളിൽ നിർമ്മിച്ച കെട്ടിടം ബഹു വയനാട് MP രാഹുൽ ഗാന്ധി ഉത്ഘാടനം ചെയ്യുന്നതിനു മിനിറ്റ്കൾ ബാക്കി നിൽക്കെ സംസ്ഥാന സർക്കാരും സ്ഥലം MLAയും ചേർന്ന് അധികാരത്തിന്റെ ഹുന്കിന്മേൽ തടഞ്ഞു