PS: ആരോടുമുള്ള വ്യക്തിവൈരാഗ്യം തീർക്കുക എന്ന ഉദ്ദേശ്യം ഈ പോസ്റ്റിനില്ല. മറിച്ച്, ഈ നമ്പർ share ചെയ്യുക വഴി, തൻ്റെ ബന്ധുമിത്രാദികൾ ആരിലെങ്കിലും ഈ വിഷയം എത്തുകയും തൻ്റെ വൈകൃതങ്ങൾ തിരിച്ചറികയും ചെയ്യും എന്ന ബോധ്യം ഇത്തരക്കാരിൽ ഉണ്ടാക്കുക എന്നതാണ്.
+917339498237 ഈ നമ്പറിൽ നിന്നും തുടരെ വന്ന ഒരു കോളിൽ, സംരംഭകയായ ഒരു സുഹൃത്തിന് ലൈംഗിക അധിക്ഷേപം നേരിടുകയുണ്ടായി.
നിങ്ങളുടെ contact ലിസ്റ്റിലുളള ആളാണോ ഇത് എന്ന് search ചെയ്താൽ ഇത്തരം പെർവെർട്ടുകളെ കണ്ടെത്താം, സ്ത്രീകൾക്ക് നേരെയുള്ള ഒളിയാക്രമണങ്ങൾ തടയാം.