സംസ്ഥാന ബജറ്റ് 2023
കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും
#KeralaBudget2023
ബുദ്ധേട്ടൻ പറഞ്ഞ പോലെ, സന്തോഷത്തിലേക്ക് വഴികളൊന്നും ഇല്ല പോലും, സന്തോഷമാണത്രേ വഴി 🥰🥰
ഒരു കഷണം കേക്ക്, ബീഫ്, കാൻഡിൽ ലൈറ്റ്...
എൻഗേജ്മെന്റ് ന്റെ ഒരു കൊല്ലം ആയതിന്റെ ഓർമ്മക്ക്... https://t.co/9DzoBxNtSr
ചില നേരങ്ങളിലെങ്കിലും,
മഞ്ഞുകാലത്തൊരു രാവിലെ
കരിയിലകൾ കൂട്ടിയിട്ട്
ചൂടു കായുമ്പോൾ കിട്ടുന്ന
സുഖമാണ്
ഏകാന്തത.
ഇരുപുറം മറിച്ച്
നമ്മൾനമ്മളെ തന്നെ
വേവിച്ചെടുക്കുന്ന
സുഖം.
₹statuslinepoetry https://t.co/1qlRzsvIHW