💕നീ ആഗ്രഹിക്കുന്ന പോലുള്ള സ്നേഹം ഞാൻ നിനക്ക് തരുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.....
.
.
പക്ഷെ ഒന്നെനിക്കറിയാം നിന്നെ സ്നേഹിക്കുന്ന പോലെ ഇനി ഒരാളെയും സ്നേഹിക്കാൻ എനിക്ക് കഴിയില്ല..........💌
മനുഷ്യനെ മൃഗത്തോട് compare ചെയ്യേണ്ട കാലം ഒക്കെ കഴിഞ്ഞിരിക്കുന്നു....🤬
മൃഗങ്ങൾക്കും അവരുടേതായ ചില നിയമങ്ങളും അവരുടേതായ ചില മാന്യതയൊക്കെയുണ���ട്...
മനുഷ്യ മൃഗങ്ങൾ എന്നല്ല പറയേണ്ടത് "മനുഷ്യ പിശാചുക്കൾ" എന്നു പറയണം...😤😠