@muhemdAsif Mozi kodutha friend ne ayaluda frends nta name aryila anano paraunath accident nadane 10hr kazjnte ano medical adukunath ith oka 1 class kutikalode paryi
Public and media frustration kudiyapo ithe oka add aki
അവൻ പറഞ്ഞത് - "വാപ്പ നോക്കിക്കോളും"
യഥാർത്ഥത്തിൽ അവനുദ്ദേശിച്ചത് - ആഭ്യന്തര മന്ത്രി പോക്കറ്റിലുള്ള വാപ്പ നോക്കിക്കോളും.
മൂന്ന് പേരെയാണ് കൊന്നത്, എന്നിട്ടും അവൻ പറഞ്ഞപോലെ സംഭവിച്ചു.
വാപ്പ നോക്കി, പോലീസ് സംരക്ഷിച്ചു 🙃